അപകടതതൽപപടട
-
Malappuram
പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ കൂടെക്കയറി, പിന്നാലെ മുങ്ങി; മമ്പാടിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി
മലപ്പുറം: മമ്പാടിൽ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി. നിലമ്പൂരിൽ നിന്ന് മമ്പാട് ഭാഗത്തേക്ക് വരികയായിരുന്ന ഹോണ്ട സിറ്റി കാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലായിരുന്ന കാർ…
Read More » -
Alappuzha
ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആംബുലൻസ് അപകടത്തിൽപ്പെട്ടു, വയോധിക മരിച്ചു
ആലപ്പുഴ: സ്ട്രോക്ക് വന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പെരുമ്പളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊച്ചുവെളിയിൽ ശാന്ത (78)…
Read More » -
Idukki
ജീവൻ രക്ഷിക്കാൻ പാഞ്ഞ ആംബുലൻസ് അപകടത്തിൽപ്പെട്ടു; വാഹനത്തിനുള്ളിലെ രോഗി മരിച്ചു, മൂന്നു പേർക്ക് പരിക്ക്
ഇടുക്കി: കട്ടപ്പനയിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. വാഹനത്തിനകത്തുണ്ടായ രോഗി മരിച്ചു. അണക്കര സ്വദേശി മറ്റത്തിൽ എൻ കെ രാജൻ ആണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക്…
Read More »