Thrissur

തൃശൂർ കുന്നംകുളം നഗരത്തിലെ ഫുട്പാത്തിൽ നിന്ന് ആറ് മൂർഖൻ പാമ്പുകളെ പിടികൂടി

Please complete the required fields.




തൃശ്ശൂർ : തൃശൂർ കുന്നംകുളം നഗരത്തിൽ നിന്ന് ആറ് മൂർഖൻ പാമ്പുകളെ പിടികൂടി. കുന്നംകുളം നഗരത്തിലെ പഴയ ബസ്റ്റാന്റിന്റെ പുറകുവശത്തെ സ്വകാര്യ ഹോട്ടലിനോട് ചേർന്നുള്ള ഫുട്പാത്തിൽ നിന്നാണ് മൂർഖൻ പാമ്പുകളെ പിടികൂടിയത്.

മൂന്ന് പാമ്പുകളെ ജീവനോടെയും മൂന്നു പാമ്പുകളെ ചത്ത നിലയിലുമാണ് കണ്ടെത്തിയത്. തുടർന്ന് എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു.

Related Articles

Leave a Reply

Back to top button