അനവഷണതതൽ
-
Kozhikode
ഓൺലൈൻ തട്ടിപ്പുകാർക്ക് അക്കൗണ്ട് സഹായം; സൈബർ അന്വേഷണത്തിൽ പുറത്തു വന്നത് 3.43 ലക്ഷം രൂപയുടെ ഇടപാട്, വളയം സ്വദേശിക്കെതിരെ കേസ്
വളയം: ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തി അന്യായമായി പണം സമ്പാദിച്ച സംഭവത്തിൽ യുവാവിനെതിരെ വളയം പൊലീസ് കേസെടുത്തു. വളയം കുറ്റിക്കാട് മീത്തലെ വരയാലിൽ അശ്വിൻജിത്ത് എം.വി.…
Read More » -
Kozhikode
നാദാപുരത്ത് ഷോപ്പ് കുത്തിത്തുറന്ന് 92 ഐഫോണുകൾ കവർന്ന കേസ്; ഒരു ഫോൺ കൊച്ചിയിൽ കണ്ടെത്തി, അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്
നാദാപുരം: ടൗൺ മധ്യത്തിലെ മൊബൈൽക്കട കുത്തിത്തുറന്ന് 92 ഐഫോണുകളും 60,600 രൂപയും കവർന്ന കേസിൽ ഒരു ഐഫോൺ എറണാകുളത്തുനിന്ന് അന്വേഷണസംഘം കണ്ടെടുത്തു. ഐ ഫോൺ 17 പ്രോ…
Read More » -
Ernakulam
ചേരാനല്ലൂർ വാഹനാപകടം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ
കൊച്ചി: ചേരാനല്ലൂരിൽ നടന്ന വാഹനാപകട കേസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി. സംഭവത്തിൽ ഉത്തരവാദികളായ മൂന്ന് പോലീസുകാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.…
Read More » -
Kannur
കണ്ണൂർ തില്ലങ്കേരിയിലെ കീർത്തനയുടെ മരണം: പേരാവൂർ ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ അതൃപ്തി, ആരോപണത്തിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന്
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ ഇരുപതുകാരി കീർത്തനയുടെ ജീവനൊടുക്കിയ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂർ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ കീർത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചു. കേസിൽ പ്രതിപട്ടികയിലുള്ള…
Read More »