Ernakulam

കേബിൾ കുടുങ്ങി വീണ്ടും അപകടം; ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു

Please complete the required fields.




എറണാകുളം : കൊച്ചിയിൽ കേബിൾ കുടുങ്ങി വീണ്ടും അപകടം. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. മരട് സ്വദേശിയായ അനിൽകുമാറിനാണ് പരിക്കേറ്റത്.

കൊച്ചി വെണ്ണലയിലെ ഇലക്ട്രിക് പോസ്റ്റിലെ കേബിളാലാണ് ബൈക്ക് കുടുങ്ങിയത്. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അനിൽകുമാറിനെ കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button