വീടിന്റെ
-
Thiruvananthapuram
ശസ്ത്രക്രിയയോടുള്ള ഭയം; ജനൽച്ചില്ലും തകർത്ത് ഒറ്റ ഓട്ടം, ഒടുവിൽ രോഗിയെ കണ്ടെത്തിയത് ഒരു കിലോമീറ്റർ അകലെയുള്ള വീടിന്റെ മുകളിൽ
പാറശാല: ശസ്ത്രക്രിയയെക്കുറിച്ചുള്ള ഭയം കാരണം രോഗി ഗവ. താലൂക്ക് ആശുപത്രിയുടെ ജനൽച്ചില്ല് തകർത്ത് ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ പാറശാല താലൂക്ക് ആശുപത്രിയിലാണ് സിനിമാ…
Read More » -
Ernakulam
നെടുമ്പാശ്ശേരിയിൽ ഇറങ്ങാനെത്തിയ വിമാനം താഴ്ന്നുപറന്നു; വീടിന്റെ മേൽക്കൂരയിലെ 120 ഓടുകൾ തകർന്നു വീണു
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനായി എത്തിയ വിമാനം അസാധാരണമാംവിധം താഴ്ന്നുപറന്നതിനെ തുടർന്ന് പെരുമ്പാവൂരിൽ വീടിന്റെ മേൽക്കൂര തകർന്നു. പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവല സ്വദേശിയായ മാണിക്കത്താൻ…
Read More » -
Kozhikode
ശക്തമായ കാറ്റും ഇടിമിന്നലും: കോഴിക്കോട് കാവിലുംപാറയിൽ വീടിന്റെ ചുമർ വിണ്ടുകീറി
കോഴിക്കോട് : ശക്തമായ കാറ്റിലും ഇടിമിന്നലിലും കാവിലുംപാറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മണിയിലാംകണ്ടി യശോദ അനന്തന്റെ വീടിനുള്ളിൽ മിന്നലേറ്റതിനെത്തുടർന്ന് വലിയ…
Read More » -
Thrissur
പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ച സംഭവം; ഉറവിടം കണ്ടെത്താൻ വീടിന്റെ തറ പൊളിച്ചുനീക്കി പരിശോധന
തൃശൂർ: കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ വീട്ടിൽ, പാമ്പുകളുടെ ഉറവിടം കണ്ടെത്താൻ വീടിന്റെ തറ പൊളിച്ച് പരിശോധന തുടങ്ങി. തുടർച്ചയായി പാമ്പുകളെ കാണുന്ന പശ്ചാത്തലത്തിലാണ് പാമ്പ് പിടുത്തക്കാരുടെ സാന്നിധ്യത്തിൽ…
Read More » -
Thrissur
കോടാലിയില്‍ കുട്ടി പാമ്പുകടിയേറ്റ് മരിച്ച സംഭവം; ‘പാമ്പിന് കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ സാധ്യത’; വീടിന്റെ പരിസരത്ത് തീയിട്ട് വനംവകുപ്പ്
തൃശൂര്‍: കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്ത് തീയിട്ടു. പാമ്പിനെ തുരത്താനാണ് തീയീട്ടത്. പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൃതദേഹം ഇന്നലെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ വീണ്ടും പാമ്പിനെ…
Read More » -
Kozhikode
കെ.സി.ബി.സി.യുടെ 64-ാമത് വീടിന്റെ വെഞ്ചരിപ്പ് ഇന്ന്
വിലങ്ങാട് : കെ.സി.ബി.സി. വിലങ്ങാട് പുനരധിവാസപദ്ധതിയുടെ ഭാഗമായി താമരശ്ശേരി രൂപതയിൽ നിർമിച്ച 64-ാമത് വീടിന്റെ വെഞ്ചരിപ്പ് ശനിയാഴ്ച നടക്കും. വിലങ്ങാട് സ്വദേശിയായ തോമസ് മണ്ണാകുഴിയിലിന്റെ വീടിന്റെ വെഞ്ചരിപ്പുകർമം…
Read More » -
India
ദൃശ്യം ഞെട്ടിക്കുന്നത്….! തിങ്ങിനിറഞ്ഞ് അതിഥികള്‍; വിവാഹാഘോഷത്തിനിടെ വീടിന്റെ മേൽക്കൂര തകർന്ന് വന്‍അപകടം, 40 ഓളം പേർക്ക് പരിക്ക്
ഹിമാചൽ പ്രദേശില്‍ വിവാഹാഘോഷത്തിനിടെ വീടിന്റെ മേൽക്കൂര തകർന്ന് വന്‍അപകടം. 40 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മേല്‍ക്കൂര തകര്‍ന്ന് അതിന് മുകളിലുണ്ടായിരുന്ന അതിഥികള്‍ ഒന്നടങ്കം താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍…
Read More » -
Kozhikode
ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കളഭാഗം തകർന്നു
കോഴിക്കോട് : നടുവണ്ണൂർ അടുക്കളവരാന്തയിലുള്ള ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കളഭാഗം തകർന്നു. സ്ഫോടനത്തിൽ തൊട്ടടുത്തുള്ള രണ്ടുവീടുകൾക്ക് കേടുപറ്റി. നടുവണ്ണൂരിലെ മുള്ളമ്പത്ത് പ്രകാശന്റെ കൂട്ടാലിട റോഡ് ജങ്ഷനടുത്തുള്ള…
Read More » -
Kottayam
വീടിന്റെ പോർച്ചിൽനിന്നു പിന്നിലേക്ക് ഉരുണ്ട കാർ കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം : വീടിന്റെ പോർച്ചിൽനിന്നു പിന്നിലേക്ക് ഉരുണ്ട കാർ കയറി വീട്ടമ്മ മരിച്ചു . കോട്ടയം മീനടം നാരകത്തോട് സ്വദേശിനി കുറ്റിക്കൽ അന്നമ്മ തോമസാണ് (53) മരിച്ചത്.…
Read More » -
Kerala
പൊന്നാനിയിൽ വീടിന്റെ ഓട് പൊളിച്ചിറങ്ങി മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
പൊന്നാനി: മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പൊന്നാനി കാട്ടിലവളപ്പില്‍ അക്ബറിനെയാണ് പൊലീസ് അറസ്റ്റ് ചെയതത്. കടലോരത്ത് താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് അര്‍ധരാത്രി വീട്ടിലെത്തി പീഡിപ്പിക്കാന്‍…
Read More »