Malappuram

എടവണ്ണ ഒന്നര വയസ്സുളള കുട്ടി ഷോക്കേറ്റ്‌ മരിച്ചു

Please complete the required fields.




മലപ്പുറം :എടവണ്ണ പത്തപ്പിരിയം പെരുവിൽകുണ്ട്‌ കോഴിഫാമിൽ നിന്നാണ് കുട്ടിക്ക്‌  ഷോക്കേറ്റത്‌, ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,

ഫൊയ്ജു റഹ്മാൻ -ജാഹിദ ബീഗം ദമ്പതികളുടെ മകൻ മസൂദലോം (ഒന്നരവയസ്‌) ആണു മരണപ്പെട്ടത്‌ പോലീസ്‌ നടപടികൾക്ക്‌ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക്‌ കൊണ്ട്‌ പോകും.

Related Articles

Leave a Reply

Back to top button