റോഡ്
-
Thiruvananthapuram
മൈതാനം ലഭ്യമല്ല കോട്ടയത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഒഴിവാക്കി പ്രധാനമന്ത്രി തിരുവനന്തപുരത്തും തിരുവല്ലയിലും റോഡ് ഷോ
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം നാലിന് വീണ്ടും സംസ്ഥാനത്തെത്തും. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30-ന് നടക്കുന്ന…
Read More » -
Kozhikode
ഉരുൾപൊട്ടിയിട്ട് എട്ടുവർഷം; ഗതാഗതയോഗ്യമാക്കാതെ കരിഞ്ചോല-പൂവൻമല-എട്ടേക്ര റോഡ്
താമരശ്ശേരി : നാടിനെ നടുക്കിയ കരിഞ്ചോല ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് ഒലിച്ചുപോയ കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല-പൂവൻമല-എട്ടേക്ര റോഡിന്റെ തകർന്നഭാഗം, എട്ടുവർഷം കഴിഞ്ഞിട്ടും നവീകരിക്കാതെ കല്ലും മണ്ണുംനിറഞ്ഞ് ഗതാഗതം ദുഷ്കരമായ…
Read More » -
Kozhikode
മലാപ്പറമ്പ്-മാനാഞ്ചിറ റോഡ് ടാർ ഉറയ്ക്കുംമുൻപേ കുത്തിപ്പൊളിച്ചു
കോഴിക്കോട് : ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനംചെയ്ത മലാപ്പറമ്പ്-മാനാഞ്ചിറ റോഡിന്റെ ടാർ ഒന്നറുയ്ക്കുംമുൻപേ കുത്തിപ്പൊളിച്ചു. വെള്ളിയാഴ്ച രാത്രി കിഴക്കേനടക്കാവ് പി.എം. കുട്ടി റോഡ് ജങ്ഷനുസമീപത്താണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആഴത്തിൽ…
Read More » -
Kannur
ഹൈക്കമാൻഡിനെ മുട്ടുകുത്തിച്ച് സ്റ്റാറായി കെഎസ്, സുധാകരന് വമ്പൻ സ്വീകരണം ഒരുക്കാൻ അനുയായികൾ; എയർപോർട്ട് മുതൽ റോഡ് ഷോ
കണ്ണൂർ: കെ സുധാകരന് വൻ സ്വീകരണം ഒരുക്കാൻ അനുയായികൾ. ദില്ലിയിൽ നിന്ന് നാളെ കണ്ണൂരിൽ എത്തുന്ന സുധാകരന് വമ്പൻ സ്വീകരണമാണ് ഒരുക്കുന്നത്. എയർപോർട്ട് മുതൽ റോഡ് ഷോ…
Read More » -
Kozhikode
സംസ്ഥാനപാതയിൽ കല്ലോട് റോഡ് തകർന്നു
പേരാമ്പ്ര : സംസ്ഥാനപാതയിൽ കല്ലോട് ഭാഗത്ത് കഴിഞ്ഞവർഷം ടാറിങ് നടത്തിയ ഭാഗം തകർന്നു. ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിന് സമീപമാണ് ടാറിങ് ഇളകിമാറിയത്. നേരത്തേയുള്ള ടാറിങ്ങിൽനിന്ന് റീടാറിങ്…
Read More » -
Kozhikode
പുതുക്കോട്-പാറമ്മൽ റോഡ് നവീകരണം പാതിവഴിയിൽ
രാമനാട്ടുകര : വിവിധവകുപ്പുകളുടെ ഏകോപനമില്ലാത്തതും കരാറുകാരന്റെ അനാസ്ഥയുംമൂലം പാറമ്മൽ-പുതുക്കോട്-ദാനഗ്രാം റോഡ് നവീകരണം തുടങ്ങിയ അവസ്ഥയിൽ തന്നെ. റോഡ് നിർമാണ കരാർ കാലാവധി രണ്ടുതവണ നീട്ടി നൽകിയിട്ടും പ്രവൃത്തിയുടെ…
Read More » -
Kozhikode
മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പരാതി; മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി
കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത 66ൽ പ്രതിഷേധ റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പരാതി. നടപടി എടുക്കണമെന്നും വാഹനം പിടിച്ചെടുക്കണമെന്നു…
Read More » -
Kozhikode
റോഡ് ഉപരോധിച്ച് നഴ്സുമാർ; ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റുമായി ചർച്ച
കോഴിക്കോട് : വേതന വർധനവുമായി ബന്ധപ്പെട്ട സമരത്തില് പങ്കെടുത്ത രണ്ട് നഴ്സുമാരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റ് പിരിച്ചുവിട്ട സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്. നഴ്സുമാർ എരഞ്ഞിപ്പാലം-മാവൂർ…
Read More » -
Kerala
മകനൊപ്പം റോഡ് മുറിച്ചുകടക്കാൻ ഇൻഡിക്കേറ്ററിട്ട് കാത്തുനിന്നു; പിന്നാലെ വന്ന കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു
തിരുവനന്തപുരം: കോലിയക്കോട് കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോലിയക്കോട് കീഴാമലയ്ക്കൽ ശാന്തിദീപം വീട്ടിൽ ഗംഗ (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപത് മണിയോടെ കോലിയക്കോടിനും…
Read More » -
Kozhikode
വിലങ്ങാട് ഉരുൾപൊട്ടൽ: ദുരന്തമേഖലയിലെ റോഡ്, പാലം പണിക്ക് ഒച്ചിന്റെ വേഗം
നാദാപുരം : സംസ്ഥാനബജറ്റിൽ വിലങ്ങാട് ഉരുൾപൊട്ടൽ മേഖലയെ അവഗണിച്ചെന്ന പരാതി വ്യാപകമായതിനിടയിൽ അനുവദിച്ച ഫണ്ടിന്റെ പ്രവൃത്തികൾക്കും ഒച്ചിന്റെ വേഗം. വിലങ്ങാട് പാരിഷ് ഹാൾമുതൽ വിലങ്ങാട് പാലംവരെയുള്ള മൂന്നരക്കിലോമീറ്ററിന്…
Read More »