Kozhikode

പേരാമ്പ്രയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരുക്ക്

Please complete the required fields.




പേരാമ്പ്ര: ബൈപ്പാസ് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രികന് പരുക്ക്. തിക്കോടി സ്വദേശിയായ നസീറിനാണ് പരിക്കേറ്റത്.

പൈതോത്ത് പുതിയ ബൈപ്പാസില്‍ കല്ലോട് മില്ലിന് സമീപത്ത് നിന്ന് കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനെ പരിക്കുകളോടെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റ്യാടി കുണ്ടുതോട് സ്വദേശികളാണ് കാറില്‍ സഞ്ചരിച്ചിരുന്നത്.

Related Articles

Leave a Reply

Back to top button