രണ്ട്
-
Kozhikode
കോഴിക്കോട് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കോഴിക്കോട് രണ്ട് കിലോഗ്രാം കഞ്ചാവുമായി ആന്ധ്രാപ്രാദേശ് സ്വദേശിയെ എക്സൈസ് പിടികൂടി. കോഴിക്കോട് ആനിഹാൾ റോഡിൽ നിന്നാണ് ജെന്നി സോമേഷ് പിടിയിലായത്.
Read More » -
India
രണ്ട് വയസ്സുകാരിയെ പിതാവ് പീഡിപ്പിച്ച് വാട്ടർ ടാങ്കിൽ തള്ളി; കുട്ടി ഗുരുതരാവസ്ഥയിൽ
കരൂർ: തമിഴ്നാട്ടിൽ രണ്ട് വയസ്സുകാരിയെ പിതാവ് പീഡിപ്പിച്ച് വാട്ടർ ടാങ്കിൽ തള്ളി. കരൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.പിതാവിനെ…
Read More » -
Palakkad
പാലക്കാട് സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു
പാലക്കാട് : സൂര്യാഘാതമേറ്റ് രണ്ട് കന്നുകാലികൾ ചത്തു. വടക്കഞ്ചേരി,കണ്ണമ്പ്ര എന്നിവിടങ്ങളിലാണ് വേനൽചൂടേറ്റ് കന്നുകാലികൾ ചത്തത്. പോസ്റ്റുമോർട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വയലിൽ മേയാൻ വിട്ടിരുന്ന പശുക്കളാണ് ചത്തത്.…
Read More » -
Thiruvananthapuram
വേനൽമഴ സാധ്യത തുടരുന്നു; രണ്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ സാധ്യത തുടരുന്നു. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും കൂടുതലിടങ്ങളിൽ, പ്രത്യേകിച്ച് തെക്കൻ, മധ്യ കേരളത്തിൽ വേനൽമഴ പ്രതീക്ഷിക്കാം.അതേസമയം,…
Read More » -
Kozhikode
അശ്രദ്ധ! കാർ റോഡരികിൽ നിർത്തിയിട്ട് ഡോർ തുറന്നു, പിന്നിൽ വന്ന രണ്ട് കാറുകൾ തകർന്നു;റോഡരികിൽ നിന്ന യുവാവിനും പരിക്ക്
കോഴിക്കോട് : കാര്‍ നിര്‍ത്തി അശ്രദ്ധമായി ഡോര്‍ തുറന്നതിനെ തുടര്‍ന്ന് ഡോറില്‍ മറ്റൊരു കാര്‍ ഇടിച്ച് അപകടം. കോഴിക്കോട് സംസ്ഥാന പാതയില്‍ നടുവണ്ണൂര്‍ തെരുവത്ത് കടവ് കൊയക്കാട്…
Read More » -
Alappuzha
ദാരുണം; ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു, പുരുഷനെ തിരിച്ചറിഞ്ഞു
ആലപ്പുഴ: ആലപ്പുഴയിൽ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു. സ്ത്രീയും പുരുഷനുമാണ് മരിച്ചത്. അരൂക്കുറ്റി പള്ളാക്കൽ ശ്രീകുമാർ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ മാഹി മദ്യം കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ
അഴിയൂർ : ട്രാവലറിൽ മാഹി മദ്യം കടത്താൻ ശ്രമിച്ച രണ്ട് പേർ എക്സൈസിന്റെ പിടിയിൽ. കർണാടക സ്വദേശികളായ ശശി കുമാർ, പരമേശ എന്നിവരാണ പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ്…
Read More » -
Kannur
കണ്ണൂരിൽ ബൈക്കിലെത്തി സ്ത്രീയുടെ സ്വർണമാല പൊട്ടിച്ച് കടന്ന് കളഞ്ഞു; രണ്ട് പേർ പിടിയിൽ
കണ്ണൂർ: മൂന്നുപെരിയയിൽ ബൈക്കിലെത്തി സ്ത്രീയുടെ സ്വർണമാല പൊട്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കതിരൂർ സ്വദേശി മുദസിർ, മലപ്പുറം സ്വദേശി ജാഫർ എന്നിവരാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച്…
Read More » -
Kozhikode
കോഴിക്കോട് എംഡിഎംഎയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരായ രണ്ട് പേര് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് എംഡിഎംഎയുമായി രണ്ട് പേര് പൊലീസ് പിടിയില്‍. കോഴിക്കോട് കോവൂര്‍ സ്വദേശി പിലാക്കില്‍ ഹൗസില്‍ അനീഷ്(44) തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തില്‍ സനല്‍ കുമാര്‍(45)…
Read More » -
Kerala
ഈ രണ്ട് ജില്ലകളിൽ ഉയർന്ന താപനില/ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പ്
കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും (25/02/2025 & 26/02/2025) ഉഷ്ണതരംഗത്തിന് സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (25/02/2025 & 26/02/2025) സാധാരണയെക്കാൾ…
Read More »