മന്ത്രി
-
Thiruvananthapuram
മെഡിക്കൽ കോളേജുകളുടെ നിലവാരമുയർത്താനുള്ള പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » -
Pathanamthitta
വീണ ജോര്‍ജ്-ചിറ്റയം ഗോപകുമാര്‍ പോര് രൂക്ഷം; മന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ചിറ്റയം പങ്കെടുക്കില്ല
പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് തുടരുന്നു. പത്തനംതിട്ടയിൽ നടക്കുന്ന സർക്കാർ പ്രദർശന വിപണന മേളയുടെ സമാപന ചടങ്ങിലും പങ്കെടുക്കില്ലെന്ന് ചിറ്റയം ഗോപകുമാർ അറിയിച്ചു.…
Read More » -
Thiruvananthapuram
കാലവർഷം മെയ് 27 ന് എത്തിയേക്കും, അപകടകരമായ മരങ്ങൾ സ്വകാര്യ വ്യക്തികൾ മുറിക്കണം: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണത്തെ കാലവർഷം നേരത്തേയെത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ. നിലവിൽ മഴയ്ക്ക് കുറവുണ്ടെങ്കിലും ജാഗ്രത തുടരുന്നുണ്ട്. നാളെ സംസ്ഥാനത്ത് നാല് വടക്കൻ ജില്ലകളിലും ഓറഞ്ച്…
Read More » -
Kerala
ഒമ്പത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നു; ചരിത്രത്തിലാദ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
റെയിൽവേ മേൽപ്പാല നിർമാണത്തിൽ സർക്കാർ നേട്ടം വ്യക്തമാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചരിത്രത്തിലാദ്യമായി ഒമ്പത് റെയില്‍വേ മേല്പാലങ്ങളുടെ പ്രവൃത്തി…
Read More » -
Kozhikode
മന്ത്രി എ.കെ ശശീന്ദ്രൻ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
താമരശ്ശേരി:കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ താമരശ്ശേരി ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തി.ഇന്നു രാവിലെ 8.30 ഓടെ താമരശ്ശേരി ബിഷപ് ഹൗസിലായിരുന്നു…
Read More » -
Kozhikode
കാട്ടുപന്നി ശല്യം; പഞ്ചായത്ത് പ്രസിഡന്റ്മാർക്ക് വെടിവെക്കാനുള്ള അധികാരം നൽകാന് ശുപാർശയെന്ന് വനം മന്ത്രി
കോഴിക്കോട്: കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റ്മാർക്ക് നൽകാനുള്ള ശുപാർശ അടുത്ത മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. പഞ്ചായത്ത് രാജ് നിയമത്തിലെ…
Read More » -
Thiruvananthapuram
ഡെപ്യൂട്ടി സ്പീക്കർ-ആരോഗ്യ മന്ത്രി പോര്, എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകി വീണാ ജോർജ്
തിരുവനന്തപുരം: ഇടത് മുന്നണിക്ക് തലവേദനയായി ഡെപ്യൂട്ടി സ്പീക്കർ -ആരോഗ്യ മന്ത്രി പോര് തുടരുന്നു. തനിക്കെതിരെ പരസ്യമായി ആരോപണങ്ങളുന്നയിച്ച സിപിഐയുടെ ഡെപ്യൂട്ടി സ്പീക്കർക്കെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ് എൽഡിഎഫ് നേതൃത്വത്തിന്…
Read More » -
Thiruvananthapuram
ദേശീയ പണിമുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും,നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ് ആർടിസിയിൽ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി. രണ്ട് ദിവസത്തെ ദേശീയ പണി മുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും. പണിമുടക്ക് ദിവസം ഡയസ് നോൺ പ്രഖ്യാപിക്കാൻ ഹൈക്കോടതി…
Read More » -
Kozhikode
എല്ലാ ആശുപത്രികളും മാതൃ-ശിശു സൗഹൃദമാക്കും; മന്ത്രി
കോഴിക്കോട് : സംസ്ഥാനത്തെ എല്ലാ ആശുപത്രികളും 2022-’23 കാലഘട്ടത്തിൽ മാതൃ-ശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ‘ലക്ഷ്യ’ മാനദണ്ഡപ്രകാരം പുതുക്കിപ്പണിത പ്രസവമുറി,…
Read More » -
Thiruvananthapuram
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: ഗതാഗത മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുമായി ഗതാഗതമന്ത്രി കൂടിക്കാഴ്ച നടത്തി. ശമ്പള വിതരണം വൈകുന്നതടക്കം നിലവിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ ഓഫീസിൽ എത്തി ധരിപ്പിച്ചു. ജീവനക്കാരുടെ പണിമുടക്ക് സമരം അടക്കം ചൂണ്ടിക്കാട്ടിയ…
Read More »