Kozhikode

കോഴിക്കോട് കെ എസ് ആർ ടി സി ബസ്സിന് പിന്നിൽ പ്രൈവറ്റ് ബസിടിച്ച് അപകടം

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് വെസ്റ്റ് ഹിൽ ചുങ്കത്ത് കെ എസ് ആർ ടി സി ബസ്സിന് പിന്നിൽ പ്രൈവറ്റ് ബസിടിച്ച് അപകടം. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടമുണ്ടായത് .

കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസ്സുകളാണ് അപകടത്തിൽ പെട്ടത്. പ്രൈവറ്റ് ബസ്സിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർ ബസ്സിലുണ്ടായിരുന്നു. അപകടത്തെ തുടർന്ന് ഗതാഗതം സ്തംഭിച്ചു

Related Articles

Leave a Reply

Back to top button