India

ഡല്‍ഹി സിബിഐ ആസ്ഥാനത്ത് തീപിടുത്തം

Please complete the required fields.




ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് തീപിടുത്തം. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥരെ ഓഫിസില്‍ നിന്ന് ഒഴിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഉടന്‍ തന്നെ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Related Articles

Leave a Reply

Back to top button