നവകേരളം
-
Ernakulam
നവകേരള സദസിൽ കൊടുത്ത പരാതി തുണയായി; 18 വർഷം മുമ്പത്തെ മോഷണക്കേസിൽ അറസ്റ്റ്, പ്രതി മുംബൈയിൽ ജ്വല്ലറി ഉടമ
കൊച്ചി: പതിനെട്ട് വർഷം മുൻപ് നടന്ന മോഷണ കേസിലെ പ്രതിയെ മുംബൈയിൽ നിന്ന് സാഹസികമായി പിടികൂടി കേരള പൊലീസ്. മൂവാറ്റുപുഴയിലെ ജ്വല്ലറിയിൽ നിന്ന് 2006ൽ സ്വർണം മോഷ്ടിച്ച…
Read More » -
Kozhikode
രണ്ട് ദിവസമായി ഒരാൾപോലും ടിക്കറ്റെടുത്തില്ല; ഓട്ടം നിർത്തി നവകേരള ബസ്
കോഴിക്കോട്: കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത നവകേരള ബസിന്റെ സർവീസ് മുടങ്ങി. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സർവീസാണ് ആളില്ലാത്തതിനാൽ മുടങ്ങിയത്. ബുധനും വ്യാഴവും ബസ് സർവീസ് നടത്തിയില്ല.…
Read More » -
Kerala
ക്ഷേത്രമൈതാനത്ത് നവകേരള സദസ്സ് നടത്താൻ അനുവദിക്കില്ല; ദേവസ്വം ബോർഡിന്റെ അനുമതി ഹൈക്കോടതി റദ്ദാക്കി
കൊല്ലം: നവകേരള സദസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. കൊല്ലം ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ്സ് സംഘടിപ്പിക്കാൻ ദേവസ്വം ബോര്‍ഡ് നല്കിയ അനുമതി ഹൈക്കോടതി…
Read More » -
Kerala
‘കുപ്രചാരണങ്ങളെ തള്ളി ജനം സർക്കാരിനൊപ്പം, വലിയ ജനമുന്നേറ്റമായി നവകേരള സദസ്സ് മാറി’; മുഖ്യമന്ത്രി
വലിയ ജനമുന്നേറ്റമായി നവകേരള സദസ്സ് മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണയായി വിജയൻ. സമരപോരാട്ടങ്ങളുടെ തീക്ഷ്ണമായ ജീവിതം നയിച്ചു മുന്നേറിയവരാണ് കർഷകരും തൊഴിലാളികളും. ഒരു ഘട്ടത്തിൽ തകർന്നു പോകും എന്ന്…
Read More » -
Kottayam
പരാതി സ്വീകരിക്കലല്ല നവകേരള സദസിന്റെ പ്രധാന ലക്ഷ്യം; മുഖ്യമന്ത്രി പിണറായി
കോട്ടയം: നവ കേരള സദസിന്റെ പ്രധാന ലക്ഷ്യം പരാതി സ്വീകരിക്കലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ മണ്ഡലത്തിലെ നവ കേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » -
Kozhikode
നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് നവകേരള സദസിൽ പങ്കെടുത്ത യുഡിഎഫ് നേതാക്കൾക്ക് സസ്പെൻഷൻ
കോഴിക്കോട്: നവകേരള സദസിൽ പങ്കെടുത്ത യുഡിഎഫ് നേതാക്കൾക്ക് സസ്പെൻഷൻ. കോൺഗ്രസ്, ലീഗ് നേതാക്കൾക്കെതിരെയാണ് നടപടി. കോൺഗ്രസ് നേതാവുംകുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എൻ.…
Read More » -
Kozhikode
കുസാറ്റ് ദുരന്തം: നവകേരള സദസിന്റെ ഞായറാഴ്ചയിലെ ആഘോഷപരിപാടികള്‍ ഒഴിവാക്കി
കോഴിക്കോട്: കുസാറ്റിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള സദസ്സിന്റെ ഞായറാഴ്ചയിലെ ആഘോഷപരിപാടികള്‍ ഒഴിവാക്കി. ഞായറാഴ്ച നടക്കുന്ന നവകേരള സദസ്സിന്റെ നാല് പരിപാടികളും ചടങ്ങ് മാത്രമായി നടത്തുമെന്ന് മന്ത്രി കെ.…
Read More » -
Kozhikode
കോഴിക്കോട് നവകേരള ബസ്സിനുനേരെ ചീമുട്ടയെറിയാന്‍ ശ്രമം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കസ്റ്റഡിയിൽ
കൊയിലാണ്ടി : നവകേരള ബസ്സിനുനേരെ ചീമുട്ടയെറിയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടിയില്‍ നിന്ന് ബാലുശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ ചീമുട്ട എറിയാന്‍ ശ്രമിച്ചത്. യൂത്ത്…
Read More » -
Kozhikode
നവകേരള സദസ്; കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ കരുതൽ തടങ്കലിൽ
കോഴിക്കോട് : നവകേരള സദസ്സിനോടനുബന്ധിച്ച് കോഴിക്കോട് ചേളന്നൂർ ഏഴേ ആറിൽ, അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാക്കൂർ…
Read More » -
Kozhikode
നവകേരള ബസിന് കോഴിക്കോട് അറ്റകുറ്റപ്പണി; ചില്ലുകൾ മാറ്റി
കോഴിക്കോട്: നവകേരള സദസ്സിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും സഞ്ചരിക്കുന്ന ബസിന്റെ ചില്ലുകൾമാറ്റി. 1.05 കോടി രൂപ മുടക്കി നിർമിച്ച ബസ് ഓട്ടം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴാണ്…
Read More »