Thiruvananthapuram

ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു

Please complete the required fields.




തിരുവനന്തപുരം : ഡോ. വന്ദനദാസ് കൊലക്കേസ്. പ്രതി ജി. സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു. കൊല്ലം നെടുമ്പന യു പി സ്കൂൾ അദ്ധ്യാപകനായിരുന്നു പ്രതി സന്ദീപ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി എടുത്തിരിക്കുന്നത്.

ഇയാളെ മുമ്പ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. സന്ദീപ് അധ്യാപക സമൂഹത്തിന് തന്നെ കളങ്കമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Related Articles

Leave a Reply

Back to top button