ദുരിതത്തിൽ
-
Ernakulam
പശ്ചിമേഷ്യൻ സംഘർഷം: കൊച്ചിയിൽ 31 സർവീസുകൾ റദ്ദാക്കി; കരിപ്പൂരിലും വിമാനയാത്ര ദുരിതത്തിൽ
കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താറുമാറായി. കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 31 വിമാനങ്ങൾ റദ്ദാക്കി. നിലവിൽ 13 വിമാനങ്ങൾ മാത്രമാണ് സർവീസ്…
Read More » -
Kozhikode
ഡോക്ടർമാരുടെ അനിശ്ചിതകാല സമരം മൂലം രോഗികൾ ദുരിതത്തിൽ
കോഴിക്കോട്: ഡോക്ടർമാരുടെ അനിശ്ചിതകാല സമരം മൂലം മെഡിക്കൽ കോളജിലെ രോഗികൾ കടുത്ത പ്രതിസന്ധിയിൽ. ആഴ്ചകളായി വിവിധ ശസ്ത്രക്രിയകൾക്ക് തീയതി ലഭിച്ച് കാത്തിരിക്കുന്ന രോഗികൾ കടുത്ത നിരാശയിലാണ്. ഒപി…
Read More » -
Kerala
ശസ്ത്രക്രിയ മുടങ്ങിയിട്ട് മാസങ്ങൾ; പേരൂർക്കട ESI ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ
തിരുവനന്തപുരം പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങി രോഗികൾ ദുരിതത്തിൽ. മാസങ്ങളായി കീ ഹോൾ സർജറി നടക്കുന്നില്ല. ലാപ്രോസ്കോപ്പി മെഷീൻ തകരാറിലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇഎസ്ഐ…
Read More » -
Kozhikode
ജിദ്ദ-മസ്കറ്റ്-കോഴിക്കോട് വിമാനം തകരാറിലായി; മണിക്കൂറുകളോളം കാത്തിരുന്ന് യാത്രക്കാര്‍ ദുരിതത്തിൽ
കോഴിക്കോട്: ഒമാന്‍ എയറിന്റെ ജിദ്ദ-മസ്കറ്റ്-കോഴിക്കോട് വിമാനം തകരാറിലായി. ഇതോടെ യാത്രക്കാര്‍ മണിക്കൂറുകളോളം ദുരിതത്തിലായി.കോഴിക്കോടേക്കുള്ള യാത്രക്കാരും കോഴിക്കോട് നിന്ന് മസ്കറ്റിലേക്കുള്ള യാത്രക്കാരും പ്രതിസന്ധിയിലായി. മണിക്കൂറുകളോളം യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു.…
Read More » -
Kozhikode
ലോഡ്ജിലെ സെപ്റ്റിക് ടാങ്ക് ചോര്‍ച്ച; നാട്ടുകാര്‍ ദുരിതത്തില്‍
കുറ്റ്യാടി: കുറ്റ്യാടി – മരുതോങ്കര റോഡിലെ പാലത്തിന് സമീപമുള്ള ലോഡ്ജിലെ സെപ്റ്റിക് ടാങ്ക് ചോര്‍ച്ച നാട്ടുകാരെ ദുരിതത്തിലാക്കുന്നു. ഒരാഴ്ചയായിട്ടും ചോര്‍ച്ച പരിഹരിക്കുന്നില്ലെന്നാണ് പരാതി. കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന…
Read More » -
Malappuram
എടപ്പാളിൽ ബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ ദുരിതത്തിൽ
മലപ്പുറം എടപ്പാളിൽ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. കഴിഞ്ഞദിവസം ഉണ്ടായ സംഘർഷത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഓടാൻ തയ്യാറായി വന്ന ബസുകളെ സമരക്കാർ തടഞ്ഞു.…
Read More » -
Kerala
തുടരുന്ന ഡീസൽ പ്രതിസന്ധി; കെഎസ്ആർടിസി സർവീസുകൾ ഭാഗികമായി വെട്ടിക്കുറച്ചു,യാത്രക്കാർ ദുരിതത്തിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കെ എസ് ആർ ടി സി സർവീസുകൾ ഭാഗികമായി നിലച്ചു. ഇന്ധന പ്രതിസന്ധിയും മഴക്കെടുതികളും കണക്കിലെടുത്ത് ഓർഡിനറി അടക്കം മഹാഭൂരിപക്ഷം ദീർഘദൂര ബസ്സുകളും…
Read More » -
Kozhikode
ദീർഘദൂര -അന്തർ സംസ്ഥാന ബസ്സുകളടക്കം ദുരിതത്തിൽ; കെഎസ്ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം
കോഴിക്കോട്: കെഎസ്ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. കോഴിക്കോട്, വയനാട് ജില്ലകളിലെ ഡിപ്പോകളിൽ ഡീസൽ തീർന്നു. ദീർഘദൂര -അന്തർ സംസ്ഥാന ബസ്സുകളടക്കം ഇന്ധന ക്ഷാമത്തെ തുടർന്ന് സർവീസ് നടത്താനാകാതെ…
Read More » -
Palakkad
പാലക്കാട് പൊതുവഴി കെട്ടിയടച്ചതായി പരാതി; 20 ല്‍ അധികം കുടുംബങ്ങള്‍ ദുരിതത്തില്‍
പാലക്കാട്: പല്ലാവൂരിൽ ഇരുപതിലധികം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന പൊതുവഴി കെട്ടിയടച്ചതായി പരാതി. പല്ലാവൂർ തെക്കുംപുറം പാടശേഖരത്തിലേക്കും സമീപത്തെ ശ്മശാനത്തിലേക്കുമുളള വഴി മോഹന്‍ദാസ് എന്നയാളാണ് വേലികെട്ടി അടച്ചത്. പൊതുവഴി മുടങ്ങിയത് ഇവിടുത്തെ…
Read More » -
Kozhikode
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ എലിശല്യം രൂക്ഷം; രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തില്‍
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എലിശല്യം രൂക്ഷം. രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്. വാര്‍ഡുകളിലും ഭക്ഷണം കഴിക്കുന്നിടത്തും എലി ശല്യം രൂക്ഷമാണെന്ന് കൂട്ടിരിപ്പുകാര്‍ പരാതിപ്പെട്ടു. മഴ തുടങ്ങിയതോടെ…
Read More »