കുന്ദമംഗലം : പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.
കുന്ദമംഗലം കാരന്തൂർ സ്വദേശി കോയയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിച്ചത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.