Thiruvananthapuram
ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു

തിരുവനന്തപുരം: കളമശ്ശേരി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തുടർച്ചയായി യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് കരിങ്കൊടി മാർച്ച് നടത്തി .മാർച്ച് സംഘർഷത്തിനിടയാക്കി.
പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു.കണ്ണീർ വാതകവും പ്രയോഗിച്ചിട്ടും പ്രവർത്തകർ പിന്തിരിഞ്ഞില്ല .
സംഘർഷത്തിൽ ഒരു പ്രവത്തകന് പരിക്കേൽക്കുകയും ചെയ്തു . പ്രവർത്തകരെള്ളേം കറുത്ത വസ്ത്രം ധരിച്ച് കരിങ്കൊടിയുമായാണ് പ്രതിഷേധിച്ചത്.





