Kozhikode

കനത്തമഴയിൽ കടയുടെ മേൽക്കൂര തകർന്നു

Please complete the required fields.




കോഴിക്കോട് : വളയം ശക്തമായ മഴയിൽ ചെക്യാട് എളമ്പയിൽ കടയുടെ മേൽക്കൂര തകർന്നുവീണു. എളമ്പയിൽ അജിത്തിന്റെ കടയുടെ ഓടുമേഞ്ഞ മേൽക്കൂരയുടെ ഒരുഭാഗമാണ് ബുധനാഴ്ച രാവിലെ തകർന്നുവീണത്.

കഴിഞ്ഞ കാലവർഷത്തിൽ ഇതേ കടയിലേക്ക് മണ്ണിടിഞ്ഞുവീണ് കേടുപാട് സംഭവിച്ചിരുന്നു.

Related Articles

Back to top button