കോഴിക്കോട്
-
Kozhikode
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കോഴിക്കോട് യുത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കോഴിക്കോട് ഈങ്ങാപ്പുഴയിൽ യുത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മന്ത്രിയുടെ വാഹന വ്യൂഹത്തിന് മുന്നിലെത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. കരിങ്കൊടി…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് റോഡിൽ വൈദ്യുതി ലൈൻ പൊട്ടിവീണു
കോഴിക്കോട് : നാദാപുരം കല്ലാച്ചിയിലെ കുറ്റിപ്രത്ത് റോഡിൽ വൈദ്യുതി ലൈൻ പൊട്ടിവീണു. നാട്ടുകാരുടെയും ജനകീയ ദുരന്ത നിവാരണ സമിതി പ്രവർത്തകരുടെയും ജാഗ്രതയിൽ ദുരന്തം ഒഴിവായി. ഇന്ന് രാവിലെയാണ്…
Read More » -
Kozhikode
കോഴിക്കോട് കൊയിലാണ്ടി ബീച്ചില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കൊയിലാണ്ടി വലിയമങ്ങാട് ബീച്ചില്‍ തിരയിലകപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വലിയമങ്ങാട് സ്വദേശി അനൂപ് സുന്ദരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് യുവാവിനെ തിരയില്‍ അകപ്പെട്ട് കാണാതായത്.
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് വീട്ടിൽ കയറി നഗ്നതാ പ്രദർശനം; കടവത്തൂർ സ്വദേശി അധ്യാപകൻ കസ്റ്റഡിയിൽ
കോഴിക്കോട് : നാദാപുരം വളയത്ത് മോട്ടോർ ബൈക്കിൽ വീട്ടുമുറ്റത്ത് എത്തി സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ ജില്ലയിലെ കടവത്തൂർ സ്വദേശിയായ…
Read More » -
Kozhikode
കോഴിക്കോട് നടുക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
കോഴിക്കോട്: കടൽക്ഷോഭത്തിൽ കുടുങ്ങിയ മത്സ്യത്തൊഴികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ചാലിയത്തു നിന്ന് മീൻപിടിക്കാൻ പോയ അഞ്ച് മത്സ്യത്തൊഴിലാളികളാണ് കടലിൽ കുടുങ്ങിയത്. കോസ്റ്റ് ഗാർഡിൻ്റെ അഭീക് കപ്പൽ എല്ലവരെയും…
Read More » -
Kozhikode
കോഴിക്കോട് കനത്ത മഴയിൽ വീട് പൂർണമായും തകർന്നു; രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട് : മഴ തുടരുന്നതിനിടെ കോഴിക്കോട് വീട് തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളരിശ്ശേരി കോളനിയിലാണ് വീട് തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റത്. പരുത്തിപ്പാറ…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: വടകരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏറാമല കൊമ്മിണേരി പാലത്തിൽ നിന്ന് ബുധനാഴ്ച വൈകുന്നേരം ആണ് കനാലിലേക്ക് വീണത്. പുളിയുള്ള പറമ്പത്ത് ബിജീഷ് ആണ്…
Read More » -
Kozhikode
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; 8 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് . പോക്സോ കേസെടുത്തപ്പോൾ ഒളിവിൽ പോയ പ്രതി എട്ട് വർഷത്തിന് ശേഷം പിടിയിൽ . രാജസ്ഥാനിലെ ജയ്പൂർ സ്വദേശി ബ്രദിലാൽ…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് വടകരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു . വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് (16) മരിച്ചത്. മണപ്പുറത്ത് താഴെ വയലിന് സമീപമാണ്…
Read More » -
Kozhikode
കോഴിക്കോട് കൊടുവള്ളിയിൽ കനത്ത മഴ; വീടുകൾക്ക് മുകളിലേക്ക് മരം വീണ് നാശനഷ്ടം
കോഴിക്കോട്: കൊടുവള്ളിയിൽ ശക്തമായ മഴയിൽ മരങ്ങൾ കടപുഴകി വീണ് നാശനഷ്ടം. നെല്ലാംകണ്ടി, മോഡേൺ ബസാർ എന്നിവിടങ്ങളിലാണ് മരങ്ങൾ വീണത്. മോഡേൺ ബസാർ തണ്ണി കുണ്ടുങ്ങൽ യാസറിന്റെ വീടിനു…
Read More »