Kozhikode

കോഴിക്കോട് കൊയിലാണ്ടി ബീച്ചില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Please complete the required fields.




കോഴിക്കോട്: കൊയിലാണ്ടി വലിയമങ്ങാട് ബീച്ചില്‍ തിരയിലകപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

വലിയമങ്ങാട് സ്വദേശി അനൂപ് സുന്ദരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് യുവാവിനെ തിരയില്‍ അകപ്പെട്ട് കാണാതായത്.

Related Articles

Leave a Reply

Back to top button