Kozhikode

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കോഴിക്കോട് യുത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു

Please complete the required fields.




കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കോഴിക്കോട് ഈങ്ങാപ്പുഴയിൽ യുത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മന്ത്രിയുടെ വാഹന വ്യൂഹത്തിന് മുന്നിലെത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

കരിങ്കൊടി കാണിച്ച ഷംനാദ്, സുനീർ, നംഷിദ്, ഷിഹാബുദ്ദീൻ എന്നീ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു.

Related Articles

Leave a Reply

Back to top button