കേസെടുത്തു
-
Alappuzha
അരൂരിൽ നിരോധനാജ്ഞ ലംഘിച്ചു; ഷാനിമോൾ ഉസ്മാനെതിരെ പോലീസ് കേസെടുത്തു, എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും കേസ്
ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പോലീസ് കേസെടുത്തു. പോളിങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് നടപടി. ഷാനിമോളിന് പുറമെ എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും പൂച്ചാക്കൽ…
Read More » -
Thiruvananthapuram
മുള്ളൻപന്നിയെ തല്ലിക്കൊന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുത്തു
തിരുവനന്തപുരം: സംരക്ഷിത ജീവിയായ മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. വന്യജീവി സംരക്ഷണ നിയമം 1972ലെ ഷെഡ്യൂൾ…
Read More » -
Alappuzha
75-കാരിയെ കുഴിച്ചുമൂടിയത് ആരും അറിയാതെ; നടുക്കം മാറാതെ പള്ളിത്തോട്, അസ്വാഭാവിക മരണത്തിന് കേസെടുത്തു
ആലപ്പുഴ: ആലപ്പുഴ കുത്തിയതോട് പള്ളിത്തോട് അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടിയ സംഭവത്തിൽ നാട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തുറവൂർ…
Read More » -
Kozhikode
പ്രഭാവതിയമ്മയുടെ പവർ! കോഴിക്കോട് ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചയാൾക്കെതിരെ കേസെടുത്തു
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ നിയമം ലംഘിച്ചെത്തിയ സ്കൂട്ടര്‍ വയോധിക തടഞ്ഞ സംഭവത്തിൽ സ്കൂട്ടര്‍ ഉടമക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. പ്രഭാവതിയമ്മ സ്കൂട്ടര്‍ തടഞ്ഞ ദൃശ്യം പ്രചരിച്ചതിന്…
Read More » -
Kannur
ന്യൂ മാഹിയിൽ സ്ത്രീകളുടെ ശുചിമുറിയിൽ മൊബൈൽ വെച്ച് ദൃശ്യം പകർത്തി; ജീവനക്കാരനെതിരെ കേസെടുത്തു
ന്യൂ മാഹി: പെരിങ്ങാടി റോഡിലുള്ള ‘മലയാള കലാഗ്രാമം’ ശുചിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ ജീവനക്കാരനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിനുള്ളിലെ…
Read More » -
Kozhikode
കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ വിജയാഹ്ലാദത്തിനിടെ ശുദ്ധികലശം; പത്ത് പേർക്കെതിരെ കേസെടുത്തു
കോഴിക്കോട്: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ വെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധികലശം നടത്തിയ സംഭവത്തിൽ 10 പേർക്കെതിരെ കേസെടുത്തു. പഞ്ചായത്ത്…
Read More » -
Kannur
കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചു, പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തു
കണ്ണൂർ: കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തു. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സ്പെഷ്യൽ…
Read More » -
Thrissur
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരിച്ചു; ജസ്ന സലീമിനെതിരെ കേസെടുത്തു
തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ ഗുരുവായൂർ പൊലീസ് കേസെടുത്തു. പടിഞ്ഞാറേ നടയിൽ…
Read More » -
Kerala
കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറി; ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ പൊലീസ് കേസെടുത്തു
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ജിസിഡിഎയുടെ പരാതിയിലാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്.അന്യായമായി സംഘം ചേർന്നതിനും അതിക്രമിച്ച് കയറിയതിനുമാണ്…
Read More » -
Kottayam
മെഡിക്കൽ കോളേജിൽ ചികിത്സാപിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി; കേസെടുത്തു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. കോതനല്ലൂർ ചാമക്കാല കന്നവെട്ടിയിൽ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷൻ (49)അണ് മരിച്ചത്.…
Read More »