കുളത്തിൽ
-
Palakkad
ബലിയിടാനിറങ്ങിയതിനിടെ കുളത്തിൽ വീണ സ്ത്രീയെ രക്ഷിച്ച് 14 കാരൻ
ഒറ്റപ്പാലം: ബലിയിടാനിറങ്ങിയ സ്ത്രീ കുളത്തിൽ വീണപ്പോൾ രക്ഷകനായത് പതിനാലുകാരൻ . ‘അമ്മൂമ്മ വെള്ളത്തില്മുങ്ങുന്നത് കണ്ടപ്പോള് ഒന്നുംനോക്കിയില്ല, എടുത്ത് ചാടി’ -ഒന്പതാം ക്ലാസുകാരന് ഒറ്റപ്പാലം പാലപ്പുറം കിഴക്കേപ്പാട്ട് വാരിയത്ത്…
Read More » -
Kollam
അധ്യാപികയായ യുവതി കുളത്തിൽ ചാടി ജീവനൊടുക്കി
കൊല്ലം: കൊല്ലത്ത് യുവതി കുളത്തിൽ ചാടി ജീവനൊടുക്കി. കൊല്ലം കടയ്ക്കലില് ഇന്ന് രാവിലെയാണ് സംഭവം.കൊല്ലം കടയ്ക്കൽ ഗവണ്മെന്റ് യുപി എസ്കൂളിലെ അധ്യാപികയായ ശ്രീജ (35) ആണ് മരിച്ചത്.…
Read More » -
India
കാട്ടാന കുളത്തിൽ വീണ് ചെരിഞ്ഞനിലയിൽ; ജഡത്തിന് രണ്ടു ദിവസത്തെ പഴക്കം
മംഗളൂരു: കുടക് അമ്മാത്തി ജെല്ലദയയിൽ 10 വയസ്സ് തോന്നിക്കുന്ന കാട്ടുകൊമ്പൻ കുളത്തിൽ വീണ് ചെരിഞ്ഞ നിലയിൽ കണ്ടെത്തി.റബർ തോട്ടത്തിലെ ആഴമേറിയ കുളത്തിൽ വെള്ളത്തിൽ പൊങ്ങിക്കിടന്ന ജഡത്തിന് രണ്ടു…
Read More » -
Ernakulam
കോളജ് വിദ്യാർഥിനി കുളത്തിൽ മരിച്ച നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്
കൊച്ചി: എറണാകുളം തൃക്കാക്കര തേവക്കലിൽ പത്തൊമ്പതുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബി.ബി.എ വിദ്യാർഥിനിയായ അമൃതയാണ് മരിച്ചത്. കഴിഞ്ഞ രാത്രി 12.30ഓടെ പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായതിനെ തുടർന്ന്…
Read More » -
Malappuram
അവധി ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തി; ഒന്നാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു
തിരൂർ: ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ആറുവയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു.താഴെപ്പാലം ഫാത്തിമ മാതാ ഇംഗ്ലിഷ് മീഡിയം എൽപി സ്കുളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന എം.വി. മുഹമ്മദ് ഷെഹ്സിൻ (6)…
Read More » -
Malappuram
അഞ്ച് വയസുകാരി വീടിന് സമീപത്തെ കുളത്തിൽ വീണ് മരിച്ച നിലയിൽ
മലപ്പുറം: മലപ്പുറം തിരൂരിൽ അഞ്ച് വയസുകാരിയെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇടിയാട്ട് പറമ്പിൽ പ്രഭിലാഷിന്റെ മകൾ ശിവാനി (5) ആണ് മരിച്ചത്. വീടിന് സമീപത്തെ…
Read More » -
Kannur
ദൈവത്തിൻ്റെ കരങ്ങളുമായി അവർ; പെരിങ്ങത്തൂരിൽ കുളത്തിൽ മുങ്ങിത്താണ കുട്ടികളെ രക്ഷിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾ
പാനൂർ ; കിടഞ്ഞിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന വിദ്യാർഥികൾക്ക് രക്ഷകരായി രണ്ട് ഹൈസ്കൂൾ വിദ്യാർഥികൾ.കിടഞ്ഞിയിലെ ചീരോത്ത് ഹനീഫയുടെ മകൻ അഹ്നഫിനെയും കൂവ്വയിൽ സമീറിന്റെ മകൻ മുഹമ്മദ് സയാനെയുമാണ്…
Read More » -
Kozhikode
വളയത്ത് വയോധികൻ കുളത്തിൽ മരിച്ച നിലയിൽ; മീൻ പിടിക്കുന്നതിനിടയിൽ കാൽവഴുതി വീണതെന്ന് സംശയം
നാദാപുരം ; വളയത്തിനടുത്ത് മാമുണ്ടേരിയിൽ പാറകുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി . മാമുണ്ടേരിയിലെ മീത്തലെ കുന്നുമ്മൽ കണ്ണൻ ( 74 ) നെയാണ് വീടിനു സമീപത്തെ…
Read More » -
Kannur
കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു
കണ്ണൂർ: ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. ആദിൻ ബിൻ മുഹമ്മദ് (13), മുഹമ്മദ് മിസ്ബൽ അമീൻ (10) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ…
Read More » -
Kottayam
ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണു; രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
കോട്ടയം: കോട്ടയം തൃക്കൊടിത്താനത്ത് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മാടപ്പാട് സ്വദേശികളായ ആദർശ്, അഭിനവ് എന്നിവരാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണാണ് മരണപ്പെട്ടത്. ഒരാൾ പത്താം ക്ലാസ് വിദ്യാർഥിയും മറ്റൊരാൾ…
Read More »