Kozhikode

വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്

Please complete the required fields.




നാദാപുരം: എടച്ചേരിയിൽ സിസിടിവി തകർത്ത് വീട്ടിന് നേരെ കല്ലേറ് . കുന്നുമ്മൽ അജ്മലിൻ്റെ വീട്ടിന് നേരെയാണ് ഇന്ന് രാത്രി അക്രമമുണ്ടായത്. വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. അക്രമികൾ ആദ്യം സിസിടിവി എറിഞ്ഞ് തകർത്തതായും വീട്ടുകാർ പറഞ്ഞു.

അജ്മൽ യുഡിഎഫിന് വേണ്ടി തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതായും ഇതിൻ്റെ വിരോധത്തിൽ സിപി എമ്മാണ് അക്രമത്തിന് പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. എടച്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button