കാട്ടുപന്നി
-
Thiruvananthapuram
പാഞ്ഞെത്തിയ കാട്ടുപന്നി ഭാര്യയും ഭർത്താവും സഞ്ചരിച്ച ബൈക്ക് കുത്തിമറിച്ചിട്ടു; പരിക്ക്
തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റു. അമ്പൂരി സ്വദേശികളായ സാബു ജോസഫ് ഭാര്യ ലിജി മോൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സാബു…
Read More » -
Kerala
കാട്ടുപന്നി ആക്രമണം; ആദിവാസി സ്ത്രീക്ക് പരുക്ക്
അട്ടപ്പാടി : അട്ടപ്പാടി കോട്ടമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് പരുക്ക്. ഷോളയൂർ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിക്കാണ് (61) പരുക്കേറ്റത്. ഇവരുടെ ഇടതുകൈ ഒടിഞ്ഞിരിക്കുകയാണ് .…
Read More » -
Kozhikode
കാട്ടുപന്നി കുറികെ ചാടി ; ബാലുശ്ശേരിയിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം
ബാലുശ്ശേരി : ബാലുശ്ശേരി കരുമല വളവില്‍ ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം. രാത്രി ഒരുമണിയോടെയാണ് സംഭവം. ഡ്രൈവര്‍ മലപ്പുറം സ്വദേശി അബ്ദുല്ലക്കുട്ടിക്ക് നിസാര പരുക്ക്. ഫുഡ് പ്രോഡക്റ്റുമായി…
Read More » -
Malappuram
കാട്ടുപന്നി ഇടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് വനിത ഡ്രൈവര്‍ മരിച്ച സംഭവം; വ്യാപക പ്രതിഷേധം
വടക്കഞ്ചേരി : മംഗലം ഡാം കരിങ്കയത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് വനിത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, വടക്കഞ്ചേരി…
Read More » -
Palakkad
കാട്ടുപന്നി ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു; 3 കുട്ടികൾക്ക് പരിക്ക്
പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ആലമ്പള്ളത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ വനിതാ ഡ്രൈവറാണ് മരിച്ചത്. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ (37)…
Read More » -
Kasargod
സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
കാസർഗോഡ്: സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കാസർഗോഡ് വില്ലാരംപതിയിലെ കെ.വി ബാബു മഠത്തിലാണ് (43) മരിച്ചത്. തിങ്കളാഴ്ച രാത്രി ആയമ്പാറ ചെക്കിപ്പള്ളത്ത് വെച്ചാണ് സംഭവം.…
Read More » -
Kasargod
കാസർഗോഡ് കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്
കാസർഗോഡ് : ഒടയംചാലിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. എരുമക്കുളം സ്വദേശി മോഹനന് നേരെയാണ് ആക്രമണം ഉണ്ടായത്. തോട്ടത്തിൽ തേങ്ങ പറിക്കാൻ എത്തിയപ്പോഴാണ് സംഭവം. ആക്രമണത്തിൽ…
Read More » -
Kozhikode
കാട്ടുപന്നി ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതരപരിക്ക്
മാവൂർ : കാട്ടുപന്നി ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതരപരിക്ക്. ചാത്തമംഗലം പഞ്ചായത്തിലെ സൗത്ത് അരയങ്കോട് വളയങ്ങോട്ടുമ്മൽ ആമിന(60)യെയാണ് കാട്ടുപന്നി ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നര മണിക്കാണ് സംഭവം. ആടിന്…
Read More » -
Kozhikode
കാരന്തൂരിൽ കാട്ടുപന്നി കടയുടെ ചില്ലു തകർത്തു
കുന്നമംഗലം : ഈസ്റ്റ് കാരന്തൂരിൽ അടച്ചിട്ട കടയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ചില്ലുകൾ തകർന്നു. ഇന്നലെ രാവിലെ ആറരയോടെ ആണ് നിഹാൽ ട്രേഡേഴ്സിന്റെ ചില്ലു തകർത്തു കാട്ടുപന്നി അകത്തു…
Read More » -
Kozhikode
നാദാപുരത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്. നാദാപുരം-തലശേരി സംസ്ഥാന പാതയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ അടക്കമുള്ളവരെ…
Read More »