Kozhikode

ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Please complete the required fields.




താമരശ്ശേരി: ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുടുക്കിലുമ്മാരം അരേറ്റകുന്നുമ്മല്‍ മുഹമ്മദിന്റെ മകന്‍ ജംനാസ് (22) ആണ് മരിച്ചത്.

മൂന്നാഴ്ച മുന്‍പ് മൈക്കാവിന് സമീപം ഇരൂടില്‍ വെച്ച് ജംനാസ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. മാതാവ്: സക്കീന. സഹോദരങ്ങള്‍: അജ്‌നാസ്, സഫ്‌നാസ്, മിസ്‌രിയ.

Related Articles

Leave a Reply

Back to top button