Palakkad

ധോണിയിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

Please complete the required fields.




പാലക്കാട് : ധോണിയിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി .മായാപുരം പെരുന്തുരുത്തിക്കളം എന്നിവിടങ്ങളിലാണ് കാട്ടാനയിറങ്ങിയത് .മായാപുരത്ത് ക്വാറിയുടെ മതിൽ ഉൾപ്പെടെ തകർത്തു.

പി ടി ഏഴിനെ പിടികൂടിയതിന് പിന്നാലെ ധോണിയിൽ തുടരെ കാട്ടാനയിറങ്ങുന്നത്  ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്

Related Articles

Leave a Reply

Back to top button