Kannur

കണ്ണൂരിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം

Please complete the required fields.




കണ്ണൂർ:കണ്ണൂർ ഇരിക്കൂറിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

ഇരിക്കൂർ ചേടിച്ചേരി സ്കൂളിന് അടുത്താണ് അപകടം നടന്നത്. ഇരിക്കൂറിൽ നിന്ന് മയ്യിലിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Related Articles

Leave a Reply

Back to top button