അറസ്റ്റ്
-
Thrissur
കഞ്ചാവുമായി കാറിൽ 4 യുവാക്കൾ, കൈവശം കണ്ടെത്തിയത് തോക്കും ക്രഷറും ഇലക്ട്രോണിക് സിഗരറ്റും, അറസ്റ്റ്
തൃശൂർ :ദേശീയപാത ചെമ്പൂത്രയിൽ ഹൈബ്രിഡ് ഇനത്തിൽ പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പിടിയിൽ. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ ചെമ്പൂത്ര കോഫി ഹൗസിനു മുന്നിൽ കാറിൽ നിന്നുമാണ്…
Read More » -
Kozhikode
കോഴിക്കോട്ടെ ഗാർഹിക പീഡന കേസ്; പ്രതി രാഹുലിന്റെ മാതാവിന്റെയും സഹോദരിയുടെയും അറസ്റ്റ് രേഖപ്പെടുത്തി
കോഴിക്കോട് : പന്തിരാങ്കാവ് ഗാർഹിക പീഡന കേസിൽ മുഖ്യപ്രതി രാഹുൽ പി ഗോപാലിന്റെ മാതാവിനെയും സഹോദരിയേയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.ഇന്നലെയാണ് ഇരുവരും അന്വേഷണ സംഘത്തിന് മുന്നിൽ…
Read More » -
Thrissur
പ്രണയവിവാഹം, പിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവം; യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ അറസ്റ്റ്
കാഞ്ഞാണി : യുവതിയുടെയും ഒന്നരവയസ്സായ മകളുടെയും മൃതദേഹം കനോലി കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവിനെയും ഭര്‍തൃസഹോദരനെയും അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ് ഇരുവരുടെയും പേരില്‍ കേസെടുത്തത്.…
Read More » -
Kozhikode
നാദാപുരത്ത് അംഗൻവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; സംഭവത്തിൽ 50-കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി
നാദാപുരം: അംഗൻവാടി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. നാദാപുരം ചെക്യാട് പഞ്ചായത്തിലെ അംഗൻവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ അംഗൻവാടിക്കു സമീപം താമസിക്കുന്ന അശോകനെയാണ്(50) വളയം…
Read More » -
Thiruvananthapuram
നായ്ക്കളെ കാവൽ നിർത്തി ലഹരി വിൽപ്പന; പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് നായ്ക്കളെ കാവൽ നിർത്തി ലഹരിവിൽപ്പന നടത്തിയയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.വർക്കല സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ലഹരിയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് വിഷ്ണു. റൂറൽ…
Read More » -
Palakkad
മയക്കുമരുന്ന് കേസിൽ രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു
പാലക്കാട്: മയക്കുമരുന്ന് കേസിൽ രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പാലോട് സ്വദേശി സാലി എന്ന അബ്ദുൾ സലിം ആണ് അന്വേഷണ സംഘത്തിന്റെ…
Read More » -
Kerala
കറുപ്പ് നിറമുള്ള തന്നെ അറസ്റ്റ് ചെയ്യരുതേ..; ശരീരം മുഴുവൻ വെള്ള പെയിന്റടിച്ച് ബിജെപി അംഗം
മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം കനക്കുന്നതിനിടെ വേറിട്ട പ്രതിഷേധവുമായി കൊല്ലം തലവൂർ പഞ്ചായത്ത് ബി ജെ പി അംഗം രഞ്ജിത്ത്. തന്റെ ശരീരത്തിൽ മുഴുവൻ വെള്ള…
Read More » -
Kasargod
ചായക്കട അടിച്ച് തകർത്തു; പൊലീസിൽ പരാതി, യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
കാസർകോട് : കാസർകോട് ബേക്കൽ പള്ളത്ത് ചായക്കട അടിച്ച് തകർത്തു. സമീപത്തെ ടർഫ് ഗ്രൗണ്ടിലെ ജീവനക്കാരൻ മുഹമ്മദ് ഇർഷാദാണ് ആക്രമണം നടത്തിയത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ്…
Read More » -
Alappuzha
നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ; 17 പേരെ അറസ്റ്റ് ചെയ്തു
ആലപ്പുഴ: ആലപ്പുഴ നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. നൂറനാട് പാലമേൽ മറ്റപ്പള്ളി മലയിലാണ് മണ്ണെടുപ്പ് നടക്കുന്നത്. ഇതിനെതിരെയാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധിച്ച…
Read More » -
Ernakulam
കളമശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി
എറണാകുളം : കളമശേരി സ്ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ ആക്ട് അടക്കം ചുമത്തിയാണ് മാർട്ടിനെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് ഇയാൾ സ്വയം പൊലീസ്…
Read More »