അറസ്റ്റില്‍,
-
Thrissur
പൊലീസ് ചമഞ്ഞ് കഞ്ചാവ് പരിശോധനയും പണപ്പിരിവും; യുവാവ് അറസ്റ്റില്‍
തൃശ്ശൂര്‍ : പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. തൃശ്ശൂര്‍ തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 30 നാണ്…
Read More » -
Kozhikode
നല്ലളം സ്വദേശിയായ പ്രവാസിയില്‍നിന്ന് ഓണ്‍ലൈനായി 20 ലക്ഷം രൂപ തട്ടിയ കേസ്; നൈജീരിയന്‍ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍
കോഴിക്കോട് : നല്ലളം സ്വദേശിയായ പ്രവാസിയില്‍നിന്ന് ഓണ്‍ലൈനായി 20 ലക്ഷം രൂപ തട്ടിയ നൈജീരിയന്‍ സംഘത്തിലെ ഒരാള്‍കൂടി അറസ്റ്റില്‍. അക്കച്ചീ ഇഫന്യി ഫ്രാങ്ക്ളിനെയാണ് ബംഗളൂരുവില്‍നിന്ന് കോഴിക്കോട് സിറ്റി…
Read More » -
India
വിമാനത്തില്‍ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരന് അറസ്റ്റില്‍
ഡല്‍ഹി: ഡല്‍ഹി-ഹൈദരാബാദ് സ്പെയ്സ് ജെറ്റ് വിമാനത്തില്‍ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരന് അറസ്റ്റില്‍. സ്പെയ്സ് ജെറ്റ് സെക്യൂരിറ്റി ഓഫീസറുടെ പരാതിയിലാണ് ഡല്‍ഹി ജാമിയ നഗര്‍ സ്വദേശിയായ…
Read More » -
Ernakulam
ദോഷം മാറാനുള്ള പൂജയെന്ന പേരില്‍ പെണ്‍കുട്ടിയ്ക്കുനേരെ പീഡനശ്രമം; കുട്ടി ഓടി രക്ഷപ്പെട്ടു; മന്ത്രവാദി അറസ്റ്റില്‍
മന്ത്രവാദ പൂജ നടത്താനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. സൗത്ത് മാറാടി പാറയില്‍ അമീര്‍ (38) ആണ് അറസ്റ്റിലായത്. ദോഷം മാറ്റാനുള്ള പൂജയ്ക്കാണെന്നു പറഞ്ഞ്…
Read More » -
Kannur
മാതാവിന്റെ ഒത്തശയോടെ പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
കണ്ണൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസ് പ്രതി കീഴടങ്ങി. മാതാവിന്റെ ഒത്തശയോടെയായിരുന്നു പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. കാട്ടാമ്പള്ളി സ്വദേശി എം പി യഹിയയാണ് കണ്ണൂര്‍ ടൗണ്‍…
Read More » -
Kozhikode
സോക്സിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്: കോഴിക്കോട് മൂന്നുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: ബാഗില്‍ സോക്സിനുള്ളില്‍ ഒളിപ്പിച്ച് ലഹരിവസ്തുക്കള്‍ കടത്തിയ മൂന്നുപേര്‍ കോഴിക്കോട് അറസ്റ്റില്‍. പയ്യാനക്കല്‍ സ്വദേശികളായ അബ്ദുള്‍ നാസര്‍, ഷറഫുദ്ദീന്, ഷബിര്‍ എന്നിവരെയാണ് ടൗണ്‍ പൊലിസും ഡാന്‍സാഫും ചേര്‍ന്ന്…
Read More » -
Malappuram
മകളെ തട്ടിക്കൊണ്ടുപോയെന്നക്കേസ്; പൊലീസുകാരനായ പിതാവ് അറസ്റ്റില്‍
മലപ്പുറം : മകളെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയില്‍ കുട്ടിയുടെ പിതാവ് കൂടിയായ പോലീസുകാരനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി. എറണാകുളം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ കമാണ്ടറും മങ്കട കൂട്ടില്‍ ചേരിയം…
Read More » -
Idukki
മദ്യത്തില്‍ കീടനാശിനി കുത്തിവെച്ചു യുവാവ് മരിച്ചത് കൊലപാതകം; ബന്ധു അറസ്റ്റില്‍
തൊടുപുഴ: വഴിയില്‍ നിന്ന് വീണുകിട്ടിയതെന്ന് പറഞ്ഞ് നല്കിയ മദ്യം കുടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം…
Read More » -
Wayanad
സ്വിഫ്റ്റ് ബസില്‍ എം.ഡി.എം.എയുമായി’ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസില്‍ ചില്ലറ വില്പനക്കായി കടത്തുകയായിരുന്ന എം.ഡി.എം.എ.യുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 9.30 യോടെ മുത്തങ്ങ ചെക്പോസ്റ്റിലെത്തിയ…
Read More » -
Kozhikode
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു കിലോയിലേറെ സ്വര്‍ണമിശ്രിതം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു കിലോയിലേറെ സ്വര്‍ണമിശ്രിതം പിടികൂടി. ജിദ്ദയില്‍ നിന്നും റിയാദ് വഴി എത്തിയ യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണ മിശ്രിതം പിടികൂടിയത്. മഞ്ചേരി തുവ്വൂര്‍…
Read More »