അപകടം;
-
Kollam
ബൈക്കിൽ കാട്ടുപന്നി ഇടിച്ച് അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന 54 കാരൻ മരിച്ചു
കടയ്ക്കല്‍: കൊല്ലത്ത് കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കടയ്ക്കൽ ഇട്ടിവ സ്വദേശി ബാബു (54) ആണ് മരിച്ചത്. ഈ മാസം നാലിനായിരുന്നു അപകടം.ബാബുവും സുഹൃത്തും…
Read More » -
Kozhikode
കൊയിലാണ്ടിയിൽ ക്ഷേത്രോല്‍സവത്തിന്റെ കരിമരുന്ന് പ്രയോഗത്തിനിടെ അപകടം; ആൾകൂട്ടത്തിലേക്ക് പൂത്തിരിയും പടക്കവും, രണ്ടുപേർക്ക് പരിക്ക്
കോഴിക്കോട്: കൊയിലാണ്ടി ക്ഷേത്രോല്‍സവത്തിനിടെ പൂത്തിരിയും പടക്കവസ്തുക്കളും ആള്‍ക്കൂട്ടത്തിലേക്ക് തെറിച്ചു വീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഇതിന് പിന്നാലെ നടക്കേണ്ടിയിരുന്ന വമ്പിച്ച വെടിക്കെട്ട് പൊലീസ് ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചു. മുച്ചുകുന്ന്…
Read More » -
Malappuram
ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; 20 കാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ : ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കോട്ടക്കൽ കുറ്റിപ്പുറം കാരിയാടൻ ഹാരിസിന്റെ മകൾ ഫാത്തിമ ഹിബയാണ് (20) മരിച്ചത്. ഓട്ടോ ഡ്രൈവറടക്കം നാലുപേർക്ക്…
Read More » -
Kozhikode
കോഴിക്കോട് നടുവണ്ണൂരിൽ നിയന്ത്രണം വിട്ട കാര്‍ നഴ്സറിയിലേക്ക് ഇടിച്ചുകയറി, അപകടം പേരാമ്പ്രയിലേക്ക് പോകവെ
കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ നഴ്സറിയിലേക്ക് ഇടിച്ചുകയറി അപകടം. നടുവണ്ണൂര്‍ കരിമ്പാപ്പൊയില്‍ മേക്കോത്ത് പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ എത്തിയ സ്വിഫ്റ്റ്…
Read More » -
Malappuram
ഭർത്താവിനൊപ്പം പോകവെ ബൈക്ക് മറിഞ്ഞ് അപകടം; റോഡിൽ വീണ യുവതി പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു
മലപ്പുറം: പൊന്നാനി- ഗുരുവായൂർ സംസ്ഥാന പാതയിൽ മാറഞ്ചേരി പനമ്പാട്ട് ബൈക്കിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് യുവതി മരിച്ചു. അവിണ്ടിത്തറ ചോഴിയാട്ടേൽ സാഹിറിന്റെ ഭാര്യ പുലിയപ്പുറത്ത് ഹാരിഫയാണു…
Read More » -
Wayanad
വള്ളിയൂർകാവിലെ അപകടം; പൊലീസ് ജീപ്പിന്റെ ടയര്‍ തേഞ്ഞുതീര്‍ന്ന നിലയിൽ, ക്രെയിൻ തടഞ്ഞു, നാട്ടുകാരുടെ പ്രതിഷേധം
മാനന്തവാടി: വയനാട് മാനന്തവാടി വള്ളിയൂര്‍കാവ് ക്ഷേത്രത്തിന് സമീപം അമ്പലവയൽ പൊലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പ്രതിഷേധവുമായി നാട്ടുകാര്‍. സ്ഥലത്ത് നിന്ന് പൊലീസ് ജീപ്പ്…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം; ഒഴിവായത് വൻ ദുരന്തം
നാദാപുരം: സംസ്ഥാന പാതയില്‍ ചേലക്കാട് ജുമുഅത്ത് പള്ളിക്ക് സമീപം പുലര്‍ച്ചെ കാര്‍ വൈദ്യുതി തൂണില്‍ ചെന്നിടിച്ചു. തൂണും ലൈനും പൊട്ടിയെങ്കിലും കറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. ചേലക്കാട് പയന്തോങ്ങ് ഭാഗങ്ങളില്‍…
Read More » -
Thrissur
നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി വന്നിടിച്ച് അപകടം; ക്ലീനർ മരിച്ചു, ഡ്രൈവർക്ക് പരിക്ക്
തൃശ്ശൂർ: തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ പാതയില്‍ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ക്ലീനർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാൾ (40) ആണ് മരിച്ചത്.…
Read More » -
Thiruvananthapuram
പൊങ്കാലയ്ക്ക് പോകുന്നവർ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം; കുട്ടികൾ ഉൾപ്പെടെ 17 പേർക്ക് പരിക്ക്
കഴക്കൂട്ടം: ആറ്റുകാൽ പൊങ്കാലയ്ക്ക് പോകുന്നവർ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റു. ഭക്തരുമായി പോയ മിനിബസ് ആക്കുളം പാലത്തിന് സമീപം നിയന്ത്രണം വിട്ടു…
Read More » -
Palakkad
ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; കോഴിക്കോട് സ്വദേശികൾക്ക് പരിക്ക്
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആര്യമ്പാവ് അരിയൂർ പാലത്തിന് സമീപമായിരുന്നു അപകടം.കോഴിക്കോട് സ്വദേശികളായ…
Read More »