Malappuram

ഒരു മര്യാദയൊക്കെ വേണ്ടേ…; മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി

Please complete the required fields.




മലപ്പുറം: മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ. ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറായ ജാഫറിനാണ് മർദ്ദനമേറ്റത്.

പിഴ ഈടാക്കുന്നതിനെച്ചൊല്ലിയായിരുന്നു പൊലീസുകാരൻ മർദ്ദച്ചത്. മഞ്ചേരി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഡ്രൈവർ നൗഷാദ് ആണ് മർദിച്ചത്.

Related Articles

Back to top button