Thrissur
-
കോളേജിലേക്ക് പോയ അനുപ്രിയ മടങ്ങിയെത്തിയില്ല; തൃശ്ശൂരിൽ കാണാതായ എം.ബി.എ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി
തൃശ്ശൂർ: തൃശ്ശൂർ അവണൂരിൽ കാണാതായ എം.ബി.എ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. അരുണാട്ടുകര ജോൺ മത്തായി സെന്ററിലെ രണ്ടാം വർഷ വിദ്യാർഥിനി അനുപ്രിയ(25) യുടെ മൃതദേഹമാണ്…
Read More » -
പുതുക്കാട് പാചകവാതക പൈപ്പ് ലൈനിൽ ചോർച്ച: അപകടം ഒഴിവാക്കാൻ അഗ്നിരക്ഷാസേനയുടെ തീവ്രശ്രമം
തൃശ്ശൂർ: പുതുക്കാട് മണലിപ്പാലത്തിന് സമീപം കടന്നുപോകുന്ന കൊച്ചി-സേലം എൽ.പി.ജി. പൈപ്പ്ലൈനിൽ വാതകച്ചോർച്ച. പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ പുതുക്കാട്…
Read More » -
മത്സരിക്കാനില്ല, പക്ഷേ രാജ്യസഭാംഗത്വം സ്വീകരിക്കും’; കായിക താരമെന്ന നിലയിലുള്ള പരിഗണന മതി: ഐ.എം. വിജയൻ
തൃശൂർ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയൻ. നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമായി നിൽക്കാൻ തനിക്ക് സാധിക്കില്ലെന്നും…
Read More » -
ദേശീയപാത ഉദ്ഘാടന വിവാദം: ‘സിപിഐഎമ്മിന് രാഷ്ട്രീയ വിവാദങ്ങൾ ആവശ്യമാണ്, ആരെയൊക്കെ വിളിക്കണമെന്ന് സർക്കാർ പറയണമായിരുന്നു
തൃശ്ശൂർ: ദേശീയപാത 66-ന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് രാഷ്ട്രീയ വിവാദമായിരിക്കെ, മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഉദ്ഘാടന പരിപാടി സംസ്ഥാന…
Read More » -
തൃശൂര്‍ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു
തൃശൂർ: ചിമ്മിനി വനത്തിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു. എച്ചിപ്പാറ ഉന്നതിയിലെ മലയന്‍ വീട്ടില്‍ കുമാറാണ് (42) മരിച്ചത്. ഉള്‍ക്കാട്ടില്‍ വിറകുതോട് ഭാഗത്ത് വച്ചാണ് സംഭവം.…
Read More » -
തൃശൂരിൽ പ്ലസ്ടു പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു
തൃശൂർ: പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്ലസ്ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. താന്ന്യം വലിയകത്ത് ബാദുഷയുടെ മകൾ ബാദിറ (17) ആണ് മരിച്ചത്. താന്ന്യം ഗവ. ഹയർ…
Read More » -
കാട്ടുപൂച്ചയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു; ബസിനടിയിൽപെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം
ചേർപ്പ് : കാട്ടുപൂച്ച വട്ടംചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് എതിരെ വന്ന സ്വകാര്യ ബസിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ബസിനടിയിൽ കുടുങ്ങിക്കിടന്ന ഓട്ടോ ഡ്രൈവറെ…
Read More » -
സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്
തൃശൂർ : സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്ക് . ഇന്ന് രാവിലെ എട്ട് മണിയോടെ തൃശൂർ പോട്ട – മൂന്ന് പിടിക…
Read More » -
കാട്ടാന ആക്രമണം; തൃശ്ശൂരിൽ വനം വകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം
തൃശ്ശൂർ: തൃശ്ശൂർ വാഴച്ചാൽ പുകലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം. സുന്ദരൻ (46) ആണ് കൊല്ലപ്പെട്ടത്. പെരിങ്ങൽ കുത്ത് ഡാമിന് സമീപം വന വിഭവങ്ങൾ…
Read More » -
ക്ഷേത്രോത്സവത്തിൽ ശീവേലിയ്ക്ക് കോലം കെട്ടുന്നതിനിടെ യുവാവിനെ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞ് ആന; തളച്ചത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ
തൃശൂർ: അന്നമനടയിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് യുവാവിന് പരുക്കേറ്റു. അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആണ് സംഭവം. മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂർ മനയിൽ വിവേക് (26)…
Read More »