Thrissur
-
ഗുരുവായൂരിൽ കൂടുതൽ നിയന്ത്രണം; വെർച്വൽ ക്യൂ വഴി മാത്രം ദർശനം, ചോറൂണ് വഴിപാട് നിർത്തി
തൃശ്ശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ (Guruvayur Temple) കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. പ്രതിദിനം 3000 പേർക്ക് മാത്രം ദർശനം അനുവദിക്കും. വെർച്വൽ ക്യൂ വഴി…
Read More » -
സിപിഎം തൃശൂർ ജില്ലാ സമ്മേളന പരിപാടികൾ വെട്ടിക്കുറച്ചു; പൊതുസമ്മേളനം വെർച്വൽ ആക്കും
തൃശ്ശൂർ: കൊവിഡ് വ്യാപനത്തിന്റെ (Covid) പശ്ചാത്തലത്തിൽ സിപിഎം തൃശൂർ ജില്ലാ സമ്മേളന പരിപാടികൾ വെട്ടിക്കുറച്ചു. പതാക ജാഥ ,ദീപശിഖാ പ്രയാണം എന്നിവ ഉണ്ടാകില്ല. പൊതുസമ്മേളനം വെർച്വൽ ആയി…
Read More » -
തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ മയക്കുമരുന്നുമായി പിടിയില്‍
തൃശൂരില്‍ മെഡിക്കല്‍ കോളജ് ഹൗജ് സര്‍ജന്റെ പക്കല്‍ നിന്നും മയക്കുമരുന്ന് പിടികൂടി. അത്യപകടകരമായ എംഡിഎംഎ മയക്കുമരുന്നുമായാണ് കോഴിക്കോട് സ്വദേശിയായ യുവ ഡോക്ടര്‍ അക്വില്‍ മുഹമ്മദ് ഹുസൈന് പൊലീസിന്റെ…
Read More » -
‘ലൈംഗിക അരാജകത്വം വളര്‍ത്തുന്നു’; എസ്എഫ്ഐ ബോര്‍ഡിനെതിരെ എസ്എസ്ഫും എസ്കെഎസ്എസ്എഫും രംഗത്ത്
തൃശൂര്‍: കേരളവര്‍മ കോളേജില്‍ നവാഗതരെ എതിരേറ്റ് എസ്എഫ്ഐ സ്ഥാപിച്ച ബോര്‍ഡിനെതിരെ മുസ്ലിം യുവജന വിദ്യാര്‍ഥി സംഘടനകളായ എസ്എസ്എഫും എസ്കെഎസ്എസ്എഫും രംഗത്ത്. എസ്എഫ്ഐ ബോര്‍ഡിനെതിരെ ഇരു സംഘടനകളും രൂക്ഷ വിമര്‍ശനമുന്നയിച്ചു.…
Read More » -
കുതിരാൻ രണ്ടാം തുരങ്കം തുറക്കാൻ ഫയർഫോഴ്സിന്റെ അനുമതി
തൃശൂർ : കുതിരാൻ ദേശീയപാതയിൽ രണ്ടാം തുരങ്കം തുറക്കാൻ ഫയർഫോഴ്സ് വിഭാഗത്തിന്റെ അനുമതി കിട്ടി. അപകടപ്രതിരോധ സംവിധാനങ്ങൾ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്ന് ഫയർഫോഴ്സ് റിപ്പോർട്ട് നൽകി. അതേസമയം, രണ്ടാം…
Read More » -
മദ്യപിച്ച് കാർ ഓടിച്ചു, ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോയി; എഎസ്ഐയെ നാട്ടുകാർ പിടികൂടി
തൃശൂർ: മദ്യപിച്ചോടിച്ച കാർ ബൈക്ക് യാത്രക്കാരെ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ എഎസ്ഐയും സംഘവും അറസ്റ്റിലായി. മലപ്പുറം പൊലീസ് ക്യാംപിലെ എഎസ്ഐ പ്രശാന്തിനെയും സുഹൃത്തുക്കളെയും നാട്ടുകാർ പിന്തുടർന്ന്…
Read More » -
തൃശൂർ ആറാട്ടുപുഴയിൽ ദമ്പതികൾ മരിച്ച നിലയിൽ
തൃശൂർ ആറാട്ടുപുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലച്ചിറ ചേരിപറമ്പിൽ വീട്ടിൽ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരാണ് മരിച്ചത്. ശിവദാസനെ തൂങ്ങി മരിച്ച…
Read More » -
തൃശ്ശൂരും കണ്ണൂരും വാഹനാപകടം; നാലുമരണം, കൊച്ചിയില്‍ കാറിന് തീപിടിച്ചു
തൃശ്ശൂര്‍: പുതുവർഷത്തിൽ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് മരണം. തൃശ്ശൂരും കണ്ണൂരുമായാണ് അപകടങ്ങളില്‍ നാലുപേര്‍ മരിച്ചത്. തൃശ്ശൂർ പെരിഞ്ഞനത്ത് പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.…
Read More » -
കൊരട്ടിയില്‍ മയക്കുവെടി വെച്ചിട്ടും കാട്ടുപോത്തിനെ പിടികൂടാനായില്ല; വനപ്രദേശത്തേക്ക് കയറിപ്പോയി
തൃശ്ശൂര്‍: കൊരട്ടിയിൽ ഭീതി പരത്തിയ കാട്ടുപോത്തിനെ പിടികൂടാനായില്ല. മയക്കുവെടി വച്ചതിന് പിന്നാലെ കാട്ടുപോത്ത് സർക്കാർ പ്രസ് വളപ്പിലെ കാട്ടിലേക്ക് കയറിപ്പോയി. പോത്തിനെ പിടികൂടിയാൽ ആനക്കയം വനാതിര്‍ത്തിയില്‍ തുറന്ന് വിടുമെന്ന്…
Read More » -
ഷാൻ വധക്കേസ്; പ്രതികളെ ഒളിവിൽ കഴിഞ്ഞ വീട്ടിലെത്തിച്ചു, തെളിവെടുപ്പ്
തൃശൂർ: ആലപ്പുഴയിലെ എസ്ഡിപിഐ (SDPI) നേതാവ് ഷാനിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൃശൂർ കള്ളായിയിലെത്തിച്ച് തെളിവെടുത്തു. ആർ എസ് എസ് പ്രവർത്തകരായ പ്രതികൾ ഒളിവിൽ കഴിഞ്ഞ കള്ളായിയിലെ…
Read More »