Thiruvananthapuram
-
സര്വീസുകള് കൂട്ടാനൊരുങ്ങി കെഎസ്ആര്ടിസി, പ്രതിദിന വരുമാനം 8 കോടിയിലെത്തിക്കാന് ലക്ഷ്യമിടുന്നു
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില് നിന്ന് കരകയറാനുള്ള പദ്ധതിയുമായി കെഎസ്ആര്ടിസി.ശരാശരി 151 കോടി രൂപയാണ് പ്രതിമാസ വരുമാനം ഇത് 240 കോടി കോടിയെങ്കിലുമായി ഉയർത്തിയാൽ പ്രതിഡികൾ മറികടക്കാമെന്നാണ് മാനേജ്മെൻ്റിന്റെ കണക്ക്…
Read More » -
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്. ജന്മ ദിനത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് മുഖ്യമന്ത്രി. സാധാരണ പിണറായി വിജയന് തന്റെ ജന്മദിനം ആഘോഷിക്കാറില്ല.…
Read More » -
കേരളത്തിലെ ദുരന്ത നിവാരണ സംവിധാനം; പഠിക്കാൻ ഉത്തരാഖണ്ഡ് സംഘമെത്തി
തിരുവനന്തപുരം: കേരളത്തിലെ ദുരന്ത നിവാരണ സംവിധാനത്തെ പറ്റി കൂടുതൽ മനസ്സിലാക്കാനും പഠിക്കാനുമായി ഉത്തരാഖണ്ഡ് സർക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘം കേരളത്തിലെത്തി. ഉത്തരഖണ്ഡ് സർക്കാരിന്റെ ദുരന്ത നിവാരണ വകുപ്പ്…
Read More » -
പിസിജോര്ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്ജിയില് വിധി ബുധനാഴ്ച
തിരുവനന്തപുരം;മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി.ജോർജ്ജിൻെറ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജിയിൽ ബുധാനാഴ്ച വിധി പറയും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-രണ്ടാണ് വിധി പറയുന്നത്. ജോർജ്ജിനെതിരെ വീണ്ടും…
Read More » -
മെഡിക്കല് കോളേജുകളില് ജീവനക്കാര്ക്ക് ഐഡന്റിറ്റി കാര്ഡ് നിര്ബന്ധം; പരിശോധന ശക്തമാക്കാന് വീണ ജോര്ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല് കോളേജുകളില് ഐഡന്റിറ്റി കാര്ഡ് പരിശോധന കര്ശനമാക്കാന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. ജീവനക്കാരും മെഡിക്കല്, നഴ്സിംഗ് വിദ്യാര്ത്ഥികളും നിര്ബന്ധമായും ഐഡന്റിറ്റി കാര്ഡ് ധരിച്ചിരിക്കണം. സുരക്ഷാ ജീവനക്കാര്…
Read More » -
മഴ അലര്ട്ടുകള് പിന്വലിച്ചു. സംസ്ഥാനത്ത് അടുത്ത നാല് ദിവസം തെളിഞ്ഞ കാലാവസ്ഥ
തിരുവനന്തപുരം; ഒരാഴ്ചയോളം നീണ്ട് നിന്ന വ്യാപക മഴക്ക് ഇടവേള. സംസ്ഥാനത്തെ മഴ മുന്നറിയിപ്പും വിവിധ ജില്ലകള്ക്കുള്ള ജാഗ്രതനിര്ദ്ദേശവും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം(IMD) പിന്വലിച്ചു,വെള്ളിയാഴ്ച വരെ സംസ്ഥാനത്തെ ഒരു…
Read More » -
കോടതി വിധി സ്വാഗതം ചെയ്ത് ഗതാഗത മന്ത്രി, സമൂഹത്തിനുള്ള സന്ദേശമെന്നും ആന്റണി രാജു
തിരുവനന്തപുരം: വിസ്മയ കേസിലെ കോടതി വിധി സ്വാഗതം ചെയ്ത് മന്ത്രി ആന്റണി രാജു. സമൂഹത്തിന് ആകെ നൽകുന്ന സന്ദേശമാണ് കോടതിയിൽ നിന്നുണ്ടായിരിക്കുന്നതെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.…
Read More » -
സ്വർണവില വീണ്ടും ഉയർന്നു; ഇന്നത്തെ സ്വർണവില അറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്ന് ദിവസം ഉയർന്നതിന് ശേഷം ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ…
Read More » -
സംസ്ഥാനത്ത് മത്സ്യബന്ധന പണിമുടക്ക് തുടരുന്നു
സംസ്ഥാനത്ത് മത്സ്യ മേഖലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മത്സ്യബന്ധന പണിമുടക്ക് തുടരുന്നു. മണ്ണെണ്ണ വിലവർധന തടയുക, മത്സ്യമേഖലയ്ക്ക് ദോഷകരമായ കേന്ദ്ര, സംസ്ഥാന നിയമങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്…
Read More » -
കേരളത്തിൽ ഇന്ന് മുതൽ നാലുനാൾ മഴ സാധ്യത; ഒപ്പം ഇടിമിന്നലും, മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 26 വരെ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Read More »