Thiruvananthapuram
-
മഴ മുന്നറിയിപ്പിൽ മാറ്റം; രാത്രി നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. അടുത്ത മണിക്കൂറുകളിൽ 4 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർകോട്, ഇടുക്കി, എറണാകുളം, തൃശ്ശൂർ…
Read More » -
സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; സെഞ്ച്വറി അടിച്ച് തക്കാളി വില
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളിയ്ക്ക് വില പൊതുവിപണിയില് പലയിടത്തും നൂറ് രൂപ കടന്നു. ബീന്സ്, പയര്, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. ഒരാഴ്ച…
Read More » -
കോവളത്തിന്റെ സമഗ്ര വികസനത്തിനായി പ്രത്യേക പദ്ധതി; നടപ്പാക്കുക കിഫ്ബി ഫണ്ടുപയോഗിച്ച്
തിരുവനന്തപുരം: രാജ്യാന്തര ടൂറിസം ഭൂപടത്തില് ഇടം നേടിയ കോവളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വന്പദ്ധതി തയ്യാറാകുന്നു. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില് ചേര്ന്ന ഉന്നതതല…
Read More » -
വിതുരയില് മധ്യവയസ്കന് ഷോക്കേറ്റുമരിച്ച സംഭവത്തില് ഒരാള് അറസ്റ്റില്
തിരുവനന്തപുരം വിതുരയില് മധ്യവയസ്കന് ഷോക്കേറ്റുമരിച്ച സംഭവത്തില് ഒരാള് അറസ്റ്റില്. വൈദ്യുതി കടത്തിവിട്ട കുര്യന് എന്നയാളാണ് അറസ്റ്റിലായത്. ശെല്വരാജാണ് ഇന്നലെ വൈദ്യുതാഘാതമേറ്റ് മരിച്ചത്. കുര്യനെതിരെ മനപൂര്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ്…
Read More » -
മെയ് മാസത്തെ ശമ്പളം; സര്ക്കാരിനോട് വീണ്ടും സഹായം തേടി കെഎസ്ആർടിസി, 65 കോടി ആവശ്യപ്പെട്ട് കത്ത് നൽകി
തിരുവനന്തപുരം: ജീവനക്കാർക്ക് മെയ് മാസത്തെ ശമ്പളം നൽകാൻ കൂടുതൽ സർക്കാർ സഹായം തേടി കെഎസ്ആർടിസി. 65 കോടി ധനസഹായം ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജ്മെന്റ് സർക്കാരിന് കത്ത് നൽകി.…
Read More » -
തീരമേഖലക്ക് അവഗണന, നാളെ തുറമുടക്കി സമരത്തിന് ലത്തീൻ അതിരൂപതാ ബിഷപ്പിന്റെ ആഹ്വാനം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തീരമേഖലയെ സർക്കാരുകൾക്ക് അവഗണിക്കുന്നതായാരോപിച്ച് സമരത്തിന് ആഹ്വാനം ചെയ്ത് ലത്തീൻ അതിരൂപതാ തിരുവനനന്തപുരം ആർച്ച് ബിഷപ് റവ.തോമസ് ജെ. നെറ്റോ. തീരമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി…
Read More » -
മൂന്ന് ദിവസത്തെ ഉയർച്ചയ്ക്ക് ശേഷം വിശ്രമിച്ച് സ്വർണവില; ഇന്നത്തെ വില അറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്ന് ദിവസം ഉയർന്നതിന് ശേഷമാണ് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ…
Read More » -
ബിപിഎൽ കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റര്നെറ്റ്, ടെണ്ടർ നടപടി ഉടൻ പൂര്ത്തിയാക്കുമെന്ന് കെ- ഫോൺ
തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎൽ കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റര്നെറ്റ് കണക്ഷൻ നൽകാനുള്ള ടെണ്ടർ നടപടികൾ രണ്ട് ദിവസത്തിനകം പൂര്ത്തിയാക്കുമെന്ന് കെ ഫോൺ. തദ്ദേശഭരണ വകുപ്പ് തയ്യാറാക്കി നൽകുന്ന ഉപഭോക്താക്കളുടെ…
Read More » -
സാധാരണക്കാര്ക്ക് ആശ്വാസം; പുതുക്കിയ ഇന്ധനവില ഇന്നുമുതല് പ്രാബല്യത്തില്
പുതുക്കിയ ഇന്ധനവില ഇന്നുമുതല് പ്രാബല്യത്തില്. കേന്ദ്രസര്ക്കാര് എക്സൈസ് തീരുവ കുറച്ചതിനെത്തുടര്ന്ന് സംസ്ഥാനത്തും ആനുപാതികമായി ഇന്ധനവില കുറയും. സംസ്ഥാനത്തെ പെട്രോള് നികുതി 2.41 രൂപയും ഡീസല് നികുതി 1.30…
Read More » -
പന്നിക്കെണിയിലെ ദുരൂഹ മരണം: എന്തിന് ശെൽവരാജ് സ്ഥലത്തെത്തി; ദുരൂഹതകളേറെ, പോസ്റ്റ്മോർട്ടം ഇന്ന്
വിതുര: തിരുവനന്തപുരം വിതുര മേമലയിൽ പന്നിക്കെണിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കാണപ്പെട്ട നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ശെൽവരാജിന്റെ പോസ്റ്റുമോർട്ടം ഇന്ന്. മൃതദേഹം തിരുവനന്തപുരം…
Read More »