Thiruvananthapuram
-
ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നിൽ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്ജ്വലമാക്കി. അവസാന നിമിഷം വരെ…
Read More » -
നടുറോഡിൽ പങ്കാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലിൽ തൂങ്ങിമരിച്ചു
തിരുവനന്തപുരം : പേരൂർക്കട വഴലിയലിൽ റോഡരികിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിനുള്ളിൽ തൂങ്ങി മരിച്ചു,പട്ടാപ്പകൽ പങ്കാളിയെ വെട്ടിക്കൊന്ന രാജേഷ് ആണ് ജില്ലാ ജയിലെ സെല്ലിനുള്ളിലാണ് തൂങ്ങി മരിച്ചത്…
Read More » -
സംസ്ഥാനത്ത് മദ്യവില വര്ദ്ധന ഇന്ന് മുതല് പ്രബല്യത്തില്
തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവില വര്ദ്ധന ഇന്ന് മുതല് പ്രബല്യത്തില്. 2 % വിൽപ്പന നികുതിയാണ് വർദ്ധിച്ചത്. സാധാരണ ബ്രാന്റുകള്ക്ക് 20 രൂപ വരെയാണ് കൂടുക. ഏറ്റവും കുറഞ്ഞ…
Read More » -
ജനറൽ ആശുപത്രി പരിസരത്ത് യുവാക്കൾ ഏറ്റുമുട്ടി; സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം : തിരുവനന്തപുരത്ത് ആശുപത്രി വളപ്പിൽ യുവാക്കളുടെ സംഘം ഏറ്റുമുട്ടി. തിരുവനന്തപുരം ജനറൽ ആശുപത്രി പരിസരത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ രാത്രിയിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പരാതി നൽകുമെന്ന്…
Read More » -
നടുറോഡിൽ ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം : തമിഴ്നാട് തക്കലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. സംഭവ ശേഷം വീട്ടിലെത്തിയ ഭർത്താവ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനെ തുടര്ന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » -
സംസ്ഥാനത്ത് രണ്ട് ദിവസം രേഖപ്പെടുത്തിയ തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം രേഖപ്പെടുത്തിയ തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വില ഉയർന്നു. ഇന്ന് ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22…
Read More » -
തിരുവനന്തപുരം നഗരസഭയിലെ രാപ്പകൽ സമരം; ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കി
തിരുവനന്തപുരം കോർപ്പറേഷനിൽ രാപ്പകൽ സമരം ചെയ്ത ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിൽ സംഘർഷം. വാഹനത്തിലേക്ക് കയറ്റുന്നതിനിടെ കൗൺസിലർമാരെ പൊലീസ് മർദിച്ചെന്ന് ബിജെപി നേതാവ് വി വി…
Read More » -
സംസ്ഥാനത്ത് മദ്യവില കൂടും. മദ്യത്തിന്റെ വിൽപന നികുതി വർധിപ്പിക്കാനുള്ള ബില്ലിൽ ഗവർണർ ഒപ്പുവച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവില കൂടും. മദ്യത്തിന്റെ വിൽപന നികുതി വർധിപ്പിക്കാനുള്ള ബില്ലിൽ ഗവർണർ ഒപ്പുവച്ചു. ജനുവരി ഒന്നുമുതലാണ് മദ്യവില കൂടുക. വിൽപന നികുതി 4 ശതമാനം…
Read More » -
പുനസംഘടനാ ചർച്ചകൾക്കായി കെപിസിസി ഭാരവാഹിയോഗം ഇന്ന്
പുനസംഘടനാ ചർച്ചകൾക്കായി കെപിസിസി ഭാരവാഹിയോഗം ഇന്ന് വൈകിട്ട് 7 മണിക്ക് ഓൺലൈനായി ചേരും. മണ്ഡലം ബ്ലോക്ക് കമ്മറ്റികളുടെ പുനസംഘടനയാകും ആദ്യംനടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു . യോഗത്തിൽ ഡിസിസി…
Read More » -
കെഎസ്ആര്ടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം വരുത്താന് മാനേജ്മെന്റ്
തിരുവനന്തപുരം: കെഎസ്ആര്ടിസി ജീവനക്കാര് ഇനി കാക്കി യൂണിഫോമിലേക്ക്. ജനുവരി മുതല് മാറ്റം വരുത്താനായി മാനേജ്മെന്റ് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചര്ച്ച നടത്തി. യൂണിയൻ ഭേദമന്യേ കെഎസ്ആർടിസി ജീവനക്കാർ…
Read More »