Thiruvananthapuram
-
‘ലോക ശ്രദ്ധ നേടിയ ആരാധകരെ’..; ബോർഡുകളും കട്ടൗട്ടുകളും വേഗത്തിൽ നീക്കംചെയ്യുക: മുന്നറിയിപ്പുമായി കേരള പൊലീസ്
മലയാളികളുടെ ഫുട്ബോൾ ആവേശവും ആരാധനയും ലോകശ്രദ്ധ നേടിയ നാളുകളാണ് കടന്നുപോയതെന്ന് കേരള പൊലീസ്. കേരളത്തിലെ ആരാധകരെ നെയ്മറും അർജന്റീനയും വരെ ഏറ്റെടുത്തുകഴിഞ്ഞു. ഫുട്ബോൾ ആരവം ഒഴിഞ്ഞു. ഇനി…
Read More » -
ഗ്രേസ്മാർക്ക് പുന:സ്ഥാപിക്കുന്ന കാര്യം സർക്കാർ പരിഗണനയിൽ; മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം : അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് നൽകിയിരുന്ന ഗ്രേസ്മാർക്ക് പുന:സ്ഥാപിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ വർഷം…
Read More » -
ലോകകപ്പ് ഫൈനല് ദിവസം ബെവ്കോ വിറ്റത് 50 കോടിയുടെ മദ്യം
ലോകകപ്പ് ഫൈനൽ ദിനത്തിൽ ബെവ്കോ വിറ്റത് 50 കോടിയുടെ മദ്യം. ഓണം,ക്രിസ്മസ്, ഡിസംബർ 31 ദിവസങ്ങളിലാണ് സാധാരണ റെക്കോർഡ് മദ്യവിൽപന നടക്കുന്നത്. ഞായറാഴ്ചകളിൽ ശരാശരി 30 കോടിയുടെ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് കുറഞ്ഞത്. നിലവിൽ…
Read More » -
കെപിസിസി ട്രഷറര് വി പ്രതാപചന്ദ്രന് അന്തരിച്ചു
തിരുവനന്തപുരം: കെപിസിസി ട്രഷറര് വി പ്രതാപചന്ദ്രന് (73) അന്തരിച്ചു. രാവിലെ തിരുവനന്തപുരത്തെ വീട്ടില് വച്ചായിരുന്നു അന്ത്യം. മുന് കെപിസിസി പ്രസിഡന്റ് വരദരാജന് നായരുടെ മകനാണ് പ്രതാപചന്ദ്രന്. കെഎസ്യു…
Read More » -
ബഫർസോൺ; മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്
ബഫർ സോൺ വിഷയത്തിൽ തുടർനടപടി സ്വീകരിക്കാൻ ഇന്ന് രണ്ട് നിർണായക യോഗങ്ങൾ ചേരും. വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം. സുപ്രിംകോടതിയിൽ സ്വീകരിക്കേണ്ട സമീപനം ചർച്ച…
Read More » -
പാവപ്പെട്ടവർക്ക് പ്രതിമാസം അഞ്ച് കിലോ ധാന്യം നൽകുന്ന കേന്ദ്ര പദ്ധതി കാലാവധി ദീർഘിപ്പിയ്ക്കും
പാവപ്പെട്ടവർക്ക് പ്രതിമാസം അഞ്ച് കിലോ ധാന്യം വീതം സൗജന്യമായി നൽകുന്ന കേന്ദ്ര പദ്ധതിയുടെ കാലാവധി വീണ്ടും ദീർഘിപ്പിയ്ക്കും. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന ആണ് (പി.എം.ജി.കെ.വൈ) മൂന്നു…
Read More » -
പുതുവര്ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് പൊലീസ് സ്പെഷ്യല് ഡ്രൈവ് നടത്തുമെന്ന് ഡി.ജി.പി
പുതുവര്ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് പൊലീസ് സ്പെഷ്യല് ഡ്രൈവ് നടത്തുമെന്ന് ഡി.ജി.പി. അനില് കാന്ത്. കേരള പോലീസിലെ സ്ഥിരം കുറ്റകൃത്യങ്ങളില് ഉള്പ്പെടുന്ന പൊലീസുകാര്ക്കെതിരെ…
Read More » -
ലോകകപ്പ് മത്സര പ്രദർശനത്തിനിടെ എസ്ഐക്ക് മർദനം; ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം : ലോകകപ്പ് മത്സര പ്രദർശനത്തിനിടെ എസ്ഐക്ക് മർദനം. പൊഴിയൂർ എസ്.ഐ എസ്.സജിക്കാണ് മർദ്ദനമേറ്റത്. പൊഴിയൂർ ജംഗ്ഷനിൽ സ്ക്രീൻ സ്ഥാപിച്ചു മത്സരം കാണുന്നതിനിടെയാണ് സംഭവം. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ രണ്ടു…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് കുറവ്
അന്താരാഷ്ട്ര വിപണിയില് സ്വര്ണവിലയില് ഇടിവ് രേഖപ്പെടുത്തി ഔണ്സിന് 1792 ഡോളര് വരെയെത്തി. സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സ്വര്ണവിലയില് മാറ്റമില്ലാതെ ഗ്രാമിന് 4995…
Read More »