Thiruvananthapuram
-
40 വർഷം കഴിഞ്ഞ കേസിൽ എന്താണ് പൂഴ്ത്താനാണുള്ളത്?, സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്നത് അഭ്യൂഹം മാത്രമാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന വാർത്തകൾ അഭ്യൂഹം മാത്രമാണെന്നും, ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് എഡിജിപി വെങ്കിടേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല വ്യക്തമാക്കി. സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള…
Read More » -
ശ്രീനാരായണ ഗുരുവിന്റെ 172-ാം ജയന്തി ഇന്ന്; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ആഘോഷങ്ങൾ
തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. വർക്കല ശിവഗിരിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ശിവഗിരിയിലെ തിരുജയന്തി സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ…
Read More » -
ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാല് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…
Read More » -
തിരുവോണ ദിനത്തിൽ കത്തിക്കുത്ത്; വർക്കലയിൽ യുവാവ് കൊല്ലപ്പെട്ടു, അഞ്ചംഗ സംഘം ഒളിവിൽ
വർക്കല: തിരുവോണദിനത്തിൽ തലസ്ഥാനത്ത് ദാരുണ കൊലപാതകം. വർക്കല മുത്താനയിൽ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. മുത്താന കൊച്ചാരുംപൊയ്ക സ്വദേശി പ്രൈജു എന്ന പ്രിജു (32) ആണ് കൊല്ലപ്പെട്ടത്. വർക്കല-കല്ലമ്പലം…
Read More » -
മദ്യലഹരിയിൽ വീട്ടിലെത്തി, പെട്രോൾ ഒഴിച്ചു ഭാര്യയെയും മകളെയും കത്തിക്കാൻ ശ്രമം; ഒളിവിൽ പോയ പ്രതി പിടിയിൽ
തിരുവനന്തപുരം: അരുവിക്കരയിൽ ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിലെ പ്രതി ആഴ്ചകൾക്ക് ശേഷം പിടിയിൽ. കരകുളം തറട്ടെ നിലമി ഷീലാ…
Read More » -
സുകുമാരക്കുറുപ്പ് മരിച്ചു കേസ് അവസാനിപ്പിക്കാൻ പോലീസ്; ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകും
തിരുവനന്തപുരം: പതിറ്റാണ്ടുകളായി തിരച്ചിൽ നടത്തുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരമാകുന്നു. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിൽ കേസ് ഫയൽ അവസാനിപ്പിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നതായി വിവരം. ഹൃദ്രോഗത്തെ…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,20,080 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 15,010 രൂപയുമാണ് നിരക്ക്.…
Read More » -
വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് സമ്മാനവുമായി സർക്കാർ; ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ
തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിൽ ഓണം ആഘോഷിക്കുന്നതിനായി സർക്കാർ പ്രത്യേകമായി 2 ലക്ഷം രൂപ അനുവദിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ്…
Read More » -
എസി നന്നാക്കുന്നതിനിടെ യുവാവ് വീടിന്റെ സൺഷെയ്ഡിൽനിന്ന് വീണ് മരിച്ചു
നെയ്യാറ്റിൻകര: എസി റിപ്പയറിങ്ങിനിടെ കെട്ടിടത്തിന്റെ സൺഷെയ്ഡിൽനിന്ന് വീണ് യുവാവ് മരിച്ചു. താന്നിമൂട് അവണാകുഴി മണലുവിള വടക്കേത്തട്ടുവീട്ടിൽ പി എസ് സഫി (32) ആണ് മരിച്ചത്. കൊല്ലം പരവൂർ…
Read More » -
മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം; പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യാൻ നീക്കവുമായി പൊലീസ്
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രതികളുടെ ഓണാഘോഷംത്തിൽ നടപടിയെടുക്കാൻ പൊലീസ്. ED യെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യാൻ നീക്കവുമായി പൊലീസ്. പ്രതികളുടെ ജാമ്യം…
Read More »