Thiruvananthapuram
-
കേരളം ആദ്യമായി ഉഷ്ണതരംഗ മാപ്പിൽ; വരുംവർഷങ്ങളിലും ഉഷ്ണതരംഗം തുടരുമെന്ന് പഠനം, കടൽ തിളച്ചുമറിയുന്നു
തിരുവനന്തപുരം: കടൽച്ചൂടും കടൽ തിളച്ചുമറിയുന്ന ദിനങ്ങളും വർധിക്കുന്നതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരുംവർഷങ്ങളിലും തുടരും. കടൽ തിളച്ചുമറിയുന്ന ദിനങ്ങൾ 12 ഇരട്ടിവരെ വർധിക്കുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനില…
Read More » -
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന് നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരുമടക്കം…
Read More » -
മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ പ്രത്യേക വിജിലൻസ് കോടതി ഇന്ന് വിധി പറയും
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി വിധി പറയും. മാസപ്പടിക്കേസില്…
Read More » -
മുന്നറിയിപ്പില്ലാതെ കൂട്ടഅവധി, 1.88 ലക്ഷംരൂപയുടെ നഷ്ടമുണ്ടാക്കി; 14 KSRTC ജീവനക്കാര്ക്കെതിരെ നടപടി
തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത 14 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി. പത്തനാപുരം യൂണിറ്റിൽ 2024 ഏപ്രിൽ 29, 30 തീയതികളിൽ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന…
Read More » -
തത്ക്കാലം വൈദ്യുതി നിയന്ത്രണമില്ല; മറ്റ് വഴികൾ തേടണമെന്ന് കെഎസ്ഇബിയോട് സർക്കാർ
സംസ്ഥാനത്ത് തത്ക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സർക്കാർ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ലോഡ്…
Read More » -
സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സർക്കാർ. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ലോഡ് ഷെഡിങ്ങില്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാൻ…
Read More » -
ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യതയെത്തുടര്ന്ന് മെയ് ആറ് വരെ സംസ്ഥാനത്തെ പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള് അടച്ചിടാന് നിര്ദേശം. ഉഷ്ണതരംഗ സാധ്യത വിലയിരുത്താന് മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » -
റിലീസ് ദിനം രാത്രിയിൽ നൂറിലധികം എക്സ്ട്രാ ഷോകൾ; ചരിത്രം കുറിച്ച് നിവിൻ്റെ ‘മലയാളി ഫ്രം ഇന്ത്യ
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി എത്തിയ ‘മലയാളി ഫ്രം ഇന്ത്യ’ റിലീസ് ദിനം…
Read More » -
‘കല്യാണത്തിനുള്ള പണം ചോദിച്ചപ്പോള് ബാങ്ക് കൈമലര്ത്തി, പക്ഷേ അവൻ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല’
നെയ്യാറ്റിന്കര: ‘മകളുടെ കല്യാണത്തിനാവശ്യമായ പണം ബാങ്കിലുണ്ടെന്ന് പറഞ്ഞിരുന്നു. കിട്ടിയില്ലെന്ന് കരുതി ഈ കടുംകൈ അവന് ചെയ്യുമെന്ന് സ്വപ്നത്തില് പോലും കരുതിയില്ല’, പറയുമ്പോള് തോമസിന്റെ പിതാവ് യേശുദാസ് വിതുമ്പി.…
Read More » -
അഞ്ചുവർഷത്തെ സ്കോളർഷിപ്പ് കുടിശ്ശിക സർക്കാർ ഇനിയും നൽകിയിട്ടില്ല
തിരുവനന്തപുരം: വിജയശതമാനം കുറഞ്ഞതും സർക്കാർകുടിശ്ശിക കെട്ടിക്കിടക്കുന്നതുമൊക്കെയുള്ള വിവാദങ്ങളിൽ സ്കൂൾതല സ്കോളർഷിപ്പ് പരീക്ഷ. ഏഴാംക്ലാസ് വിദ്യാർഥികൾ എഴുതുന്ന യു.എസ്.എസ്. പരീക്ഷയിൽ ഇത്തവണ വിജയം 7.79 ശതമാനമായി കൂപ്പുകുത്തി. കഴിഞ്ഞ…
Read More »