Thiruvananthapuram
-
കടലില് കുളിക്കുന്നതിനിടെ തിരയില്പ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുന്നിയൂർ സ്വദേശിയായ 18 കാരൻ അശ്വിനാണ് മരിച്ചത്. ഇന്നലെ ഏണിക്കൽ ബീച്ചിൽ കൂട്ടുകാർക്കൊപ്പം കടലിൽ…
Read More » -
സ്കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച് മാല പൊട്ടിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ; തമിഴ്നാട്ടിലും മോഷണം
തിരുവനന്തപുരം: നെയ്യാറ്റിന്കര പ്ലാമൂട്ടുകടയില് ബൈക്കിലെത്തി സ്കൂട്ടര് യാത്രക്കാരിയുടെ സ്വര്ണമാല പൊട്ടിച്ചെടുത്ത കേസില് മുഖ്യപ്രതിയും പിടിയിലായി. വെഞ്ഞാറമൂട് സ്വദേശി മുഹമ്മദ് ഷാനെയാണ് പോലീസ് പിടികൂടിയത്. കേസിലെ മറ്റൊരുപ്രതി പെരുമാതുറ…
Read More » -
കയറ്റവും സിഗ്നലും ഉള്പ്പെടെ 10 മിനിറ്റ് റോഡ് ടെസ്റ്റ്, പാസായാല് എച്ച്; ഡ്രൈവിങ് ടെസ്റ്റില് മാറ്റം
ടെസ്റ്റ് പരിഷ്കരണത്തിനെതിരേ ഡ്രൈവിങ് സ്കൂളുകാരുടെ പ്രതിഷേധം തുടരവേ സമയവായനീക്കവുമായി മോട്ടോര്വാഹനവകുപ്പ്. സി.ഐ.ടി.യു. ഉള്പ്പെടെയുള്ള സംഘടനകള് ഉയര്ത്തിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില് മേയ് മുതല് പ്രഖ്യാപിച്ചിരുന്ന പുതിയരീതിയിലെ ടെസ്റ്റിങ് രീതി…
Read More » -
പരാതി നൽകിയിട്ടും കേസെടുത്തില്ല; മേയർ ആര്യ രാജേന്ദ്രനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഡ്രൈവർ യദു
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ നിയമനടപടിക്ക് ഒരുങ്ങി കെഎസ്ആർടിസി ഡ്രൈവർ യദു. ഇന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിക്കും. ഇന്നലെ ബസ് കണ്ടക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.…
Read More » -
ടിക്കറ്റ് കാലി; നവകേരള ബസിന്റെ ആദ്യ സര്വീസിന് വന് ഡിമാന്ഡ്
തിരുവനന്തപുരം : ഞായര് മുതല് സര്വീസ് ആരംഭിക്കുന്ന നവകേരള ബസ് ടിക്കറ്റിന് വന് ഡിമാന്ഡ്. കോഴിക്കോട്-ബംഗളൂരു റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. ബുധനാഴ്ച ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്ക്കകം…
Read More » -
സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത: റേഷന് കടകളുടെ പ്രവര്ത്തന സമയത്തില് മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്ധിച്ചതിനാല് റേഷന് കടകളുടെ പ്രവര്ത്തന സമയത്തില് മാറ്റം. കടകളുടെ പ്രവര്ത്തനം രാവിലെ എട്ടു മുതല് 11 വരെയും വൈകിട്ട് നാലു…
Read More » -
ജെസ്ന കേസിൽ അച്ഛൻ സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള് കോടതി സ്വീകരിച്ചു; ഹാജരാക്കിയത് ചില ചിത്രങ്ങളടക്കം
തിരുവനന്തപുരം: ജെസ്ന തിരോധാന കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള് കോടതി സ്വീകരിച്ചു. ചില ചിത്രങ്ങള് അടക്കമാണ് കോടതിയിൽ നൽകിയത്.…
Read More » -
ഉഷ്ണതരംഗത്തിന് സാധ്യത; കോഴിക്കോടും പാലക്കാടും ഇന്ന് യെല്ലോ അലെർട്ട്
തിരുവനന്തപുരം : പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഉഷ്ണതരംഗത്തിനു സാധ്യത. ഇരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില…
Read More » -
പ്രസവത്തിന് പിന്നാലെ നവജാത ശിശു ആശുപത്രിയില് മരിച്ചു
തിരുവനന്തപുരം : നെയ്യാറ്റിൻകരയില് ആശുപത്രിയില് നവജാത ശിശു മരിച്ചു. ഒറ്റശേഖരമംഗലം സ്വദേശി ആതിര പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. ആതിര നെയ്യാറ്റിൻകര ആശുപത്രിയിലെ ഡോകടർ ലിസ പ്രമിളയുടെ ചികിത്സയിൽ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. ഇന്നലെ 560 രൂപ ഉയർന്നിരുന്നു. ബുധനാഴ്ച 800 രൂപ പവന് കുറഞ്ഞിരുന്നു. വിപണിയിൽ സ്വർണവില…
Read More »