Thiruvananthapuram
-
സപ്ലൈകോയില് കിട്ടാക്കനിയായി പഞ്ചസാര; സത്യാഗ്രഹം പ്രഖ്യാപിച്ച് സി.പി.ഐ. സംഘടന
തിരുവനന്തപുരം: സപ്ലൈകോ വില്പ്പനശാലകളില് കിട്ടാക്കനിയായി പഞ്ചസാര. ഓണക്കാലത്തിനുശേഷം സ്റ്റോക്ക് വന്നിട്ടില്ല. പഞ്ചസാരവ്യാപാരികള്ക്കുള്ള 200 കോടിയുടെ കുടിശ്ശിക നല്കാത്തതിനാല് വിതരണക്കാര് ടെന്ഡറില് പങ്കെടുക്കാത്തതാണ് പ്രതിസന്ധിക്കു കാരണം. പലവട്ടം ധനവകുപ്പിനോടു…
Read More » -
പ്ലസ് വൺ ബാച്ച് കൂട്ടില്ല, പ്രതിസന്ധിയുണ്ടെന്ന പ്രചാരണം രാഷ്ട്രീയമെന്നും വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തില് അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്ത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബാച്ച് വര്ധിപ്പിക്കുന്നതിന് പരിമിതകളുണ്ട്, നിലവില് പ്രതിസന്ധികളില്ല, അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും…
Read More » -
മഞ്ഞപ്പിത്തം; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. മലപ്പുറത്തും എറണാകുളത്തെ വേങ്ങൂരിലും പ്രത്യേക ശ്രദ്ധ നൽകുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാ…
Read More » -
അഞ്ച് ദിവസം ശക്തമായ മഴ, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത വേണം
തിരുവനന്തപുരം: ചൂട് കൂടുന്നതിനിടെ അടുത്ത 5 ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന്…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് 240 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ അക്ഷയ തൃതീയ ദിനത്തിൽ രണ്ട് തവണയായി 680 രൂപയാണ് സ്വർണവില കൂടിയത്.…
Read More » -
കൊടും ചൂടിൽ ആശ്വാസമായി വേനൽമഴ; ഇന്ന് രണ്ട് ജില്ലയിൽ യെല്ലോ അലർട്ട്, വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് നേരിയ ആശ്വാസമായി വരും ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ തിങ്കളാഴ്ച വരെയാണ് വിവിധ ജില്ലകളിൽ യെല്ലോ…
Read More » -
വീട് കയറി ആക്രമിച്ചതിന് പൊലീസിൽ പരാതി നൽകിയ ആളുടെ വീടിന് പ്രതി തീയിട്ടു; വീട് പൂര്ണമായി കത്തിയമര്ന്നു
തിരുവനന്തപുരം: വീട് കയറി അക്രമിച്ചതിന് പോലിസിൽ പരാതി നൽകിയ ആളിന്റെ വീടിന് തീയിട്ടു. കഴക്കൂട്ടം ഫാത്തിമപുരത്താണ് സംഭവം. കൽപന കോളനിയ്ക്ക് സമീപം ഫാത്തിമ പുരത്ത് സ്റ്റാലിന്റെ വീടിനാണ്…
Read More » -
കെട്ടിടനിര്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു
തിരുവനന്തപുരം : പാറശ്ശാല പ്ലാമുട്ടുകടയില് കെട്ടിടനിര്മ്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് മരിച്ചു. മാവിളക്കടവ്, കഞ്ചാംപഴിഞ്ഞി സ്വദേശി ഫ്രാന്സിസ് (55)ആണ് മരിച്ചത്. പ്ലാമൂട്ടുകടയില് കെട്ടിടനിര്മാണത്തില് ഏര്പ്പെട്ടിരിക്കെയാണ് അദ്ദേഹം കുഴഞ്ഞു…
Read More » -
വെട്ടുകത്തിയുമായി വീട്ടിൽക്കയറി ആക്രമണം; കൊലക്കേസ് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി
തിരുവനന്തപുരം : വീടിനുമുന്നില് മദ്യപിക്കുന്നത് വിലക്കിയ വിരോധത്തില് ഗൃഹനാഥനെ വീട്ടില് കയറി ആക്രമിക്കുകയും ഇരുചക്രവാഹനം തീവെച്ച് നശിപ്പിക്കുകയും ചെയ്ത കൊലക്കേസ് പ്രതിയെ നേമം പോലീസ് സാഹസികമായി പിടികൂടി.…
Read More » -
മഴ കനക്കും, ഞായറാഴ്ച 5 ജില്ലകളിൽ യെല്ലോ അലർട്ട്, മെയ് 14 വരെ എല്ലാ ജില്ലകളിലും മഴ; ഏറ്റവും പുതിയ അറിയിപ്പ്
തിരുവനന്തപുരം : അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്ടിലാണ് ഇന്ന് മഞ്ഞ അലർട്ടുള്ളത്. പത്തനംതിട്ട,…
Read More »