Thiruvananthapuram
-
കൊതുകുജന്യരോഗങ്ങൾ പടരുന്നു, നാലുജില്ലകളിൽ മഞ്ഞപ്പിത്തത്തിനെതിരേ ജാഗ്രത
തിരുവനന്തപുരം: കൊതുകുജന്യരോഗങ്ങൾ ചെറുക്കാൻ മഴക്കാലപൂർവ ശുചീകരണമടക്കം പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഇനിയുമെങ്ങുമെത്തിയില്ല. ഡെങ്കിപ്പനി വ്യാപിക്കുന്നതിനാൽ എല്ലാ ഞായറാഴ്ചകളിലും വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കും ജില്ലാഭരണകൂടങ്ങൾക്കും നിർദേശം…
Read More » -
ഓപ്പറേഷൻ ആഗ്; സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വ്യാപകം; പ്രത്യേക പരിശോധനയുമായി പൊലീസ്
സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വ്യാപകമായതോടെ പ്രത്യേക പരിശോധനയുമായി പൊലീസ്. ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്. കാപ്പ ചുമത്തിയവർ, പിടികിട്ടാപ്പുള്ളികളെ പിടികൂടുക എന്നതാണ് പൊലീസ് ഓപ്പറേഷൻ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവിലയിൽ വർദ്ധനവ്. ഇന്നലെ കുറഞ്ഞ അത്രയും തന്നെ ഇന്ന് കൂടിയിട്ടുണ്ട്. അതായത് ഇന്നലെ 320 രൂപ…
Read More » -
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരിസംഘം; പാസ്റ്റർക്ക് വെട്ടേറ്റു, വീടിനുനേരെ ആക്രമണം
തിരുവനന്തപുരം: ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. വെള്ളറട കണ്ണനൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. അമ്പൂരി സ്വദേശിയായ പാസ്റ്റര് അരുളിനെ വെട്ടിപ്പരുക്കേല്പ്പിച്ചു. കണ്സ്യൂമര്ഫെഡ് ജീവനക്കാരിയെയും ഭര്ത്താവിനെയും നടുറോഡില് മർദ്ദിച്ചു.…
Read More » -
വീട്ടിനുള്ളില് അമ്മ മരിച്ച നിലയില്; മകൻ പൊലീസ് കസ്റ്റഡിയില്
തിരുവനന്തപുരം: മാറനല്ലൂരില് മകൻ അമ്മയെ കൊലപ്പെടുത്തിയെന്ന് സംശയം. മാരനല്ലൂര് സ്വദേശി ജയ (58) ആണ് മരിച്ചത്. ഇവരുടെമകൻ അപ്പുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹത്തില് കണ്ട മുറിവുകളും അയല്ക്കാരുടെ…
Read More » -
രണ്ടാം ദിനവും വീണു; സ്വർണവിലയിൽ ഇടിവ്; വിപണി തണുക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് വില ഇടിയുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 320 രൂപ കുറഞ്ഞു. ഇന്നലെ 80…
Read More » -
കേരളമാകെ തണുപ്പിക്കാൻ മഴയെത്തുന്നു, ഇടിമിന്നൽ സാധ്യതയും, 5 ജില്ലകളൊഴികെ എല്ലായിടത്തും മഞ്ഞ അലർട്ട്
തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസം പകർന്ന് മഴ അറിയിപ്പെത്തി. ഇന്ന് ഒമ്പത് ജില്ലകളെ തണുപ്പിക്കാൻ മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,…
Read More » -
പ്രതിഷേധത്തിനിടെ പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ്; എംവിഡി ഉദ്യോഗസ്ഥന്റെ മകളടക്കം ടെസ്റ്റിൽ പരാജയപ്പെട്ടു
തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടയിൽ തിരുവനന്തപുരം മുട്ടത്തറയിൽ പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ശ്രമിച്ച് മോട്ടോർവാഹനവകുപ്പ്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻറെ മകളടക്കം ടെസ്റ്റിൽ പങ്കെടുത്ത മൂന്ന് അപേക്ഷകരും പരാജയപ്പെട്ടു.…
Read More » -
സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 86.98
തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. 87.98 ശതമാനമാണ് വിജയം. മേഖലകളിൽ 99.91 ശതമാനവുമായി തിരുവനന്തപുരം ഒന്നാമത് എത്തി. പത്താം ക്ലാസ് ഫലം ഉടൻ പ്രസിദ്ധീകരിക്കും. കഴിഞ്ഞ…
Read More » -
സപ്ലൈകോയില് കിട്ടാക്കനിയായി പഞ്ചസാര; സത്യാഗ്രഹം പ്രഖ്യാപിച്ച് സി.പി.ഐ. സംഘടന
തിരുവനന്തപുരം: സപ്ലൈകോ വില്പ്പനശാലകളില് കിട്ടാക്കനിയായി പഞ്ചസാര. ഓണക്കാലത്തിനുശേഷം സ്റ്റോക്ക് വന്നിട്ടില്ല. പഞ്ചസാരവ്യാപാരികള്ക്കുള്ള 200 കോടിയുടെ കുടിശ്ശിക നല്കാത്തതിനാല് വിതരണക്കാര് ടെന്ഡറില് പങ്കെടുക്കാത്തതാണ് പ്രതിസന്ധിക്കു കാരണം. പലവട്ടം ധനവകുപ്പിനോടു…
Read More »