Thiruvananthapuram
-
വെട്ടുകത്തിയുമായി വീട്ടിൽക്കയറി ആക്രമണം; കൊലക്കേസ് പ്രതിയെ പോലീസ് സാഹസികമായി പിടികൂടി
തിരുവനന്തപുരം : വീടിനുമുന്നില് മദ്യപിക്കുന്നത് വിലക്കിയ വിരോധത്തില് ഗൃഹനാഥനെ വീട്ടില് കയറി ആക്രമിക്കുകയും ഇരുചക്രവാഹനം തീവെച്ച് നശിപ്പിക്കുകയും ചെയ്ത കൊലക്കേസ് പ്രതിയെ നേമം പോലീസ് സാഹസികമായി പിടികൂടി.…
Read More » -
ജെസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്; നിർണായക നടപടി അച്ഛൻ നൽകിയ ഹർജിയിൽ
തിരുവനന്തപുരം: ജെസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ജസ്നയുടെ അച്ഛൻ ജയിംസ് ജോസഫ് നൽകിയ ഹർജിയിലാണ് സിജെഎം കോടതിയുടെ ഉത്തരവ്. വിധിയിൽ സന്തോഷമുണ്ടെന്നും അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും…
Read More » -
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഗ്രാമിന് 40 രൂപ കൂടി 6,700 രൂപയായി. പവന് 320 രൂപയുടെ വര്ധനവാണ് രേഖപ്പെടുത്തിയത്. ഒരു പവന് വാങ്ങണമെങ്കില് 53600…
Read More » -
സോളാര് വെച്ചിട്ടും വൈദ്യുതിബില് പതിനായിരത്തിനുമേല്; കെ.എസ്.ഇ.ബി ക്കെതിരേ ആരോപണവുമായി ആര്. ശ്രീരേഖ
തിരുവനന്തപുരം: കെ.എസ്.ഇ.ബിക്കെതിരേ ഗുരുതര ആരോപണവുമായി മുന് ഡി.ജി.പി. ആര്. ശ്രീരേഖ. സോളാര് വൈദ്യുതി ഉപയോഗിച്ചിട്ടും വൈദ്യുതി ബില് തുടര്ച്ചയായി വര്ധിച്ച് കഴിഞ്ഞ മാസം ബില്ത്തുക പതിനായിരം രൂപയിലെത്തിയതായി…
Read More » -
പ്രസാദത്തിലും നിവേദ്യത്തിലും കാണില്ല, പൂജക്ക് മാത്രം ഉപയോഗിക്കും; അരളിപ്പൂവിന് വിലക്ക് ഇന്ന് പ്രാബല്യത്തിലാകും
തിരുവനന്തപുരം : ജീവനെടുക്കാൻ ശേഷിയുള്ള വിഷാംശം ഉണ്ടെന്ന സംശയം ശക്തമായതോടെ അരളിപ്പൂവിന് ക്ഷേത്രങ്ങളിൽ വിലക്ക്. പ്രസാദത്തിലും നിവേദ്യത്തിലും ഇന്ന് മുതൽ അരളിപ്പൂവ് ഉപയോഗിക്കില്ല. പൂജയ്ക്ക് മാത്രം അരളിപ്പൂവ്…
Read More » -
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും, ഉഷ്ണ തരംഗ ഭീഷണി ഒഴിയുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥ പ്രവചനം. എന്നാൽ സംസ്ഥാനത്തെ ഉഷ്ണ തരംഗ ഭീഷണി ഒഴിയുകയാണെന്നാണ് കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നത്. ഇന്ന് ഒരു ജില്ലയിലും…
Read More » -
നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകൾ അധികമില്ല, അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി; രണ്ടാഴ്ചയിൽ റിപ്പോർട്ട് നൽകണം
തിരുവനന്തപുരം : സംസ്ഥാനത്തെ 2023-24 വർഷത്തെ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ കുറവ്. സർക്കാർ സ്കൂളുകളിൽ 100…
Read More » -
പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം പതിവാകുന്നു
തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം പതിവാകുന്നു. ക്ഷേത്രത്തിൽ ഉടയ്ക്കാൻ വഴിവാണിഭക്കാർ വിൽപനക്ക് എത്തിക്കുന്ന ചാക്കുകണക്കിന് തേങ്ങകളാണ് കള്ളന്മാർ ഓട്ടോറിക്ഷയിൽ എത്തി കൊണ്ടുപോകുന്നത്. 27 വർഷമായി…
Read More » -
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം, വിജയശതമാനത്തില് കുറവ്
തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് രണ്ടാം…
Read More » -
ആലപ്പുഴയിൽ ഉഷ്ണതരംഗ സാധ്യത; 12 ജില്ലകളിൽ താപനില ഉയരും
തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് ഇനിയും ഉയരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. ആലപ്പുഴ ജില്ലയിൽ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിപ്പ് നൽകുന്നത്. സാധാരണയേക്കാൾ 3 മുതൽ…
Read More »