Thiruvananthapuram
-
സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചി വില; ചിക്കനും ബീഫിനും ഒരാഴ്ച കൂടിയത് 40 രൂപ, വില വർധിപ്പിച്ച് ഹോട്ടലുകളും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചി വില കുത്തനെ വർധിക്കുന്നു. ചിക്കന്റെയും ബീഫിന്റെയും വിലയിൽ ഒരാഴ്ചക്കിടെ 40 രൂപയോളമാണ് കൂടിയത്. വില വർധിച്ചതോടെ ഹോട്ടലുകളിലും വിഭവങ്ങളുടെ വില വർധിപ്പിച്ചു. കനത്ത…
Read More » -
വവ്വാലുകളിലെ വൈറസ് സാന്നിധ്യം: ഊർജിത പരിശോധന തുടങ്ങി
തിരുവനന്തപുരം: ‘നിപ’ ഭീഷണി ഇല്ലാതാക്കാൻ മുൻകരുതലിന്റെ ഭാഗമായി വവ്വാലുകളിൽ സാമ്പ്ൾ പരിശോധനക്ക് തുടക്കം.കേന്ദ്ര സർക്കാർ മാർഗനിർദേശപ്രകാരം വനം വകുപ്പ് സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പാണ് സാമ്പ്ൾ ശേഖരണം ആരംഭിച്ചത്.…
Read More » -
നെയ്യാറ്റിൻകരയിൽ കാർ 15 അടി താഴ്ചയിലേക്ക് മറിഞ്ഞു; 5 വയസുകാരി ഉൾപ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 25 അടി താഴ്ചയിലേക്ക് കാര് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന അഞ്ചു വയസുകാരി ഉള്പ്പെടെ മൂന്നുപേർ അത്ഭുകരമായി രക്ഷപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ജയേഷും ഭാര്യ…
Read More » -
‘ബാർ കോഴ ആരോപണം അടിസ്ഥാനമില്ലാത്തത്, സർക്കാരിനെ ബാധിക്കില്ല’; വി.ശിവൻകുട്ടി
ബാർ കോഴ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് മന്ത്രി വി ശിവൻകുട്ടി.സർക്കാരിനെ ബാധിക്കുന്ന പ്രശ്നമില്ലെന്നും ഏതോ കോണിൽ നിന്ന് പടച്ചു വിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പച്ച നുണയെന്ന് എം വി…
Read More » -
അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റം: അനുപാതം വർധിപ്പിച്ചു
തിരുവനന്തപുരം: സ്കൂൾ അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിനുള്ള അനുപാതം വർധിപ്പിച്ച് സർക്കാർ ഉത്തരവായി. നിലവിൽ 10 ശതമാനമായിരുന്നു അനുവദിച്ചിരുന്നത്. ഇത് എൽ.പി., യു.പി. സ്കൂൾ അധ്യാപകർക്ക് 20 ശതമാനവും…
Read More » -
ബി.എസ്സി. നഴ്സിങ് പ്രവേശനം കോളേജുകളിൽ പരിശോധനയ്ക്കൊരുങ്ങി നഴ്സിങ് കൗൺസിൽ
തിരുവനന്തപുരം: നഴ്സിങ് കോളേജുകൾക്ക് പ്രവേശനാനുമതി നൽകുന്നതിനുമുന്നോടിയായുള്ള പരിശോധനയുടെ ക്രമീകരണം അറിയിക്കാൻ സംസ്ഥാന നഴ്സിങ് കൗൺസിലിനോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. അടിയന്തര കൗൺസിൽചേർന്ന് തീരുമാനം അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടെ നഴ്സിങ്…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഗ്രാമിന് 6640 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 53,120 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു. ഇന്നലെ സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.…
Read More » -
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം : സംസ്ഥാനത്തിന്ന് ശക്തമായ മഴ തുടരാൻ സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും മഴ കനക്കാൻ സാധ്യതയുണ്ട്.എന്നാൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്…
Read More » -
ബാറുടമകളുടെ പണപ്പിരിവ്; സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ച് എക്സൈസ് മന്ത്രി
ബാറുടമകളുടെ പണപ്പിരിവിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ച് എക്സൈസ് മന്ത്രി എംബി രാജേഷ്. പുറത്തുവന്ന ശബ്ദസന്ദേശത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പൊലീസ് മേധാവിക്ക് മന്ത്രി കത്തയച്ചത്. കോഴ…
Read More » -
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന: തിരിച്ചടിയായി കാലാവസ്ഥ വ്യതിയാനം
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന. പലയിനങ്ങൾക്കും വില ഇരട്ടിയിലധികമായി വർധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം പച്ചക്കറികൾക്കും വിപണയിൽ…
Read More »