Thiruvananthapuram
-
വഴി ചോദിച്ച സ്ത്രീകളുടെ കാറിൽ അതിക്രമിച്ച് കയറി; 18 കാരിയെ കടന്നുപിടിച്ചു
തിരുവനന്തപുരം കല്ലറയിൽ നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം. വഴി ചോദിച്ച സ്ത്രീകളുടെ കാറിൽ രണ്ടുപേർ അതിക്രമിച്ച് കയറി ശരീരത്തിൽ കടന്നുപിടിച്ചു, വിഡിയോ എടുത്തെന്നുമാണ് പരാതി. ബഹളം കേട്ടെത്തിയ നാട്ടുകാരാണ്…
Read More » -
സംസ്ഥാനത്ത് പരക്കെ കനത്ത മഴ; വെള്ളക്കെട്ട്, വ്യാപക നാശനഷ്ടം, ഒരാളെ കാണാതായി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. എറണാകുളത്ത് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ മുതൽ ശക്തമായ മഴയാണ് ജില്ലകളിലെ വിവിധ മേഖലകളിൽ ലഭിക്കുന്നത്. നഗരത്തിലെ സർവീസ്…
Read More » -
എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിൽ സമഗ്ര മാറ്റം ; കോണ്ക്ലേവ് ഇന്ന് നടക്കും
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിൽ സമഗ്ര മാറ്റത്തിനായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കോൺക്ളേവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. അടുത്ത വർഷം മുതൽ വിഷയങ്ങൾക്ക് മിനിമം മാർക്ക് നിർബന്ധമാക്കാനാണ്…
Read More » -
മുതലപൊഴിയിൽ ശക്തമായ തീരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു, ഒരാൾ മരിച്ചു, 2പേർക്ക് പരിക്ക്
തിരുവനന്തപുരം: മുതലപൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. മൂന്നുപേരെ രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ കഴക്കൂട്ടത്തെ സ്വകാര്യ…
Read More » -
വിവിധ സ്പെഷ്യൽ ട്രെയിനുകൾ ഒരു മാസംകൂടി നീട്ടാൻ തീരുമാനിച്ച് റെയിൽവേ
തിരുവനന്തപുരം: വിവിധ സ്പെഷ്യൽ ട്രെയിനുകൾ ഒരു മാസംകൂടി നീട്ടാൻ റെയിൽവേ തീരുമാനിച്ചു. നാഗർകോവിൽ ജങ്ഷൻ –-താംബരം പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ (06012) ജൂൺ 30 വരെയുള്ള ഞായറാഴ്ചകളിൽ…
Read More » -
തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവ ചത്തു; മരണകാരണം ന്യുമോണിയ ബാധ
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവ ചത്തു. 17 വയസ്സ് പ്രായമുള്ള മനു എന്ന ബംഗാൾ കടുവയാണ് തിങ്കളാഴ്ച രാവിലെ ചത്തത്. കരൾരോഗ ബാധിതനായതിനെ തുടർന്ന്…
Read More » -
കണ്ണിൽ മുളകുപൊടി വിതറി മോഷണം; തിരുവനന്തപുരത്ത് വയോധികയുടെ മൂന്ന് പവന്റെ മാലകവർന്നു
തിരുവനന്തപുരം: വർക്കലയിൽ വയോധികയുടെ കണ്ണിൽ മുളകുപൊടി വിതറിയശേഷം മാല കവർന്നു. വർക്കല പന്തുവിള വള്ളൂർ വീട്ടിൽ ഓമനയുടെ(60) മാലയാണ് കവർന്നത്. തിങ്കളാഴ്ച രാവിലെ 5.45-നാണ് സംഭവം.വീടിന്റെ വാതിൽ…
Read More » -
ട്വന്റിഫോര് അതിരപ്പിള്ളി റിപ്പോർട്ടറിന്റെ അറസ്റ്റിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല
വനംവകുപ്പിന്റെ വ്യാജ പരാതിയില് ട്വന്റിഫോര് അതിരപ്പിള്ളി റിപ്പോർട്ടർക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തില് പ്രതികരിച്ച് രമേശ് ചെന്നിത്തല. വനംമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ട ശേഷം പൊലീസ് കേസെടുത്തതിൽ ദുരൂഹതയുണ്ടെന്നെന്ന് അദ്ദേഹം…
Read More » -
മേയര്-കെഎസ്ആര്ടിസി തര്ക്കത്തില് സച്ചിന് ദേവിനെതിരെ സാക്ഷിമൊഴി; സംഭവം പുനരാവിഷ്കരിച്ച് പൊലീസ്
കെഎസ്ആര്ടിസി ഡ്രൈവറുമായുള്ള തര്ക്കത്തില് എംഎല്എ അഡ്വ. കെ എം സച്ചിന് ദേവിനെതിരെ സാക്ഷിമൊഴി. ബസിനകത്ത് കയറിയ എംഎല്എ ബസ് തമ്പാനൂര് ഡിപ്പോയിലേക്ക് പോകാന് ആവശ്യപ്പെട്ടുവെന്ന് കണ്ടക്ടറും യാത്രക്കാരും…
Read More » -
കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില് കൈയിട്ടുവാരി ഉദ്യോഗസ്ഥന്, അടിച്ചുമാറ്റിയത് 28 ലക്ഷം
തിരുവനന്തപുരം: കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില് കൈയിട്ടുവാരി ഉദ്യോഗസ്ഥന് അടിച്ചുമാറ്റിയത് ലക്ഷങ്ങള്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്ലര്ക്ക് ദിലീപ് ഡി. ദിനേഷ് ആണ് സര്ക്കാര് ഫണ്ട് അടിച്ചുമാറ്റിയത് എന്നാണ് പരാതി.…
Read More »