Thiruvananthapuram
-
സംസ്ഥാനത്ത് നാലാം ദിനവും സ്വര്ണവിലയില് മാറ്റമില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് നാലാം ദിനവും സ്വര്ണവിലയില് മാറ്റമില്ല. ഒരു പവന് സ്വര്ണത്തിന്റെ വില 53,360 രൂപയാണ്.ഗ്രാമിന് 6670 രൂപ നല്കണം. 20 ദിവസത്തിനിടെ ഏകദേശം 3000…
Read More » -
വയനാടിൻ്റെ അതിജീവനത്തിന് ഒരു മാസ ശമ്പളം കെപിസിസി ധനസമാഹരണ യജ്ഞത്തിന് നൽകി രാഹുൽ ഗാന്ധി
തിരുവനന്തപുരം: വയനാട് ഉരുള്പൊട്ടല് ബാധിതരുടെ പുനരധിവാസ പ്രവര്ത്തനങ്ങളുടെ ഭാഗമായി കെ പി സി സി നടത്തുന്ന ധനസമാഹരണത്തിലേക്ക് പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധി എം പി ഒരുമാസത്തെ ശമ്പളം…
Read More » -
അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവം; എസ് ഐയെ രണ്ട് മാസം തടവിന് ശിക്ഷിച്ച് ഹൈക്കോടതി
ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ എസ്ഐയെ ശിക്ഷിച്ച് ഹൈക്കോടതി. ആരോപണ വിധേയനായ എസ് ഐ റിനീഷിനെ രണ്ടു മാസത്തെ തടവിനാണ് ജസ്റ്റിസ് ദേവരാമചന്ദ്രൻ…
Read More » -
ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത പിണറായിക്ക് അജിത്തിനെയും സുജിത്തിനെയും ഭയം – ഷാഫി പറമ്പിൽ
തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ എം.പി. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത പിണറായിക്ക് അജിത്തിനെയും സുജിത്തിനെയും ഭയമാണെന്ന് ഷാഫി കുറ്റപ്പെടുത്തി.എ.ഡി.ജി.പി അജിത്…
Read More » -
പ്ലസ് ടു വിദ്യാർത്ഥിനിയെ ബസ്സിനുള്ളിൽ വെച്ച് പീഡിപ്പിച്ചു; കണ്ടക്ടർക്ക് നാലുവർഷം കഠിനതടവ്
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിനിയെ ബസ്സിനുള്ളിൽ വെച്ച് പീഡിപ്പിച്ച കണ്ടക്ടറായ സന്തോഷ്കുമാറിനെ(43) നാലുവർഷം കഠിനതടവും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ…
Read More » -
ബസില്വെച്ച് സ്കൂള് വിദ്യാർത്ഥിനിക്കെതിരേ ലൈംഗിക അതിക്രമം, പ്രതി പിടിയില്
തിരുവനന്തപുരം: ബസില്വെച്ച് സ്കൂള് വിദ്യാർത്ഥിനിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ പ്രതി പോക്സോ കേസില് അറസ്റ്റില്.ശാലോം വീട്ടില് ഗോപി(70) ആണ് അറസ്റ്റിലായത്. ഇയാള് ദിവസവും പാപ്പനംകോട് ബസില് നിന്ന്…
Read More » -
പാപ്പനംകോട് തീപിടിത്തം; വൈഷ്ണയ്ക്ക് കുത്തേറ്റതായി നിഗമനം, കാരണം തേടി പൊലീസ്
തിരുവനന്തപുരം:പാപ്പനംകോട് തീപിടിത്തത്തിൽ കൂടുതൽ വിവരങ്ങൾ തേടി പൊലീസ്. വൈരാഗ്യത്തിൽ, ഒപ്പം താമസിക്കുന്ന ബിനു വൈഷ്ണയെ കൊലപ്പെടുത്തുകയും സ്വയം ജീവനൊടുക്കുകയും ചെയ്തെന്നാണ് സംശയം.വൈഷ്ണയ്ക്ക് കുത്തേറ്റതായും പൊലീസ് സംശയിക്കുന്നുണ്ട്. ഓഫീസിൽ…
Read More » -
അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നടൻ നിവിൻ പോളിക്കെതിരെ കേസ്
തിരുവനന്തപുരം: നടൻ നിവിൻ പോളിക്ക് എതിരെ പീഡന കേസ് റജിസ്റ്റർ ചെയ്തു. എറണാകുളം ഊന്നുകൽ പൊലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് നിവിൻ…
Read More » -
പാപ്പനംകോട് തീപിടുത്തം: എസി പൊട്ടിത്തെറിച്ചതാകാമെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലെ തീപിടുത്തം എസി പൊട്ടിത്തെറിച്ചതാകാമെന്ന് പ്രാഥമിക നിഗമനം. എസി പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് റീജിയണൽ ഫയർ ഓഫീസർ അബ്ദുൽ റഷീദ്.കെ. വിശദമായ…
Read More » -
പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയിൽ വൻ തീപിടിത്തം, രണ്ട് പേർ പെള്ളലേറ്റു മരിച്ചു
തിരുവനന്തപുരം : പാപ്പനംകോട് വൻ തീപിടിത്തം. ഇൻഷുറൻസ് കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. കമ്പനിയുടെ അകത്ത് ഉണ്ടായിരുന്നു രണ്ട് പേർ പെള്ളലേറ്റു മരിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് വെന്തുമരിച്ചത്.…
Read More »