Thiruvananthapuram

ബസില്‍വെച്ച് സ്‌കൂള്‍ വിദ്യാർത്ഥിനിക്കെതിരേ ലൈംഗിക അതിക്രമം, പ്രതി പിടിയില്‍

Please complete the required fields.




തിരുവനന്തപുരം: ബസില്‍വെച്ച് സ്‌കൂള്‍ വിദ്യാർത്ഥിനിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ പ്രതി പോക്സോ കേസില്‍ അറസ്റ്റില്‍.ശാലോം വീട്ടില്‍ ഗോപി(70) ആണ് അറസ്റ്റിലായത്. ഇയാള്‍ ദിവസവും പാപ്പനംകോട് ബസില്‍ നിന്ന് കയറി സ്‌കൂള്‍ വിദ്യാര്‍ഥികളെയും സ്ത്രീകളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നു.തുടര്‍ന്നാണ് സ്‌കൂള്‍ വിദ്യാര്‍ഥിനി കരമന പോലീസില്‍ പരാതി നല്‍കിയത്.

സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കരമന സി.ഐ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.

Related Articles

Back to top button