Thiruvananthapuram
-
മാസപ്പടി കേസ്: ഇഡി റിപ്പോർട്ട് വിജിലൻസിന് കൈമാറും; പിണറായി വിജയനെ ഒന്നാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നീക്കം
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച റിപ്പോർട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ ഉടൻ വിജിലൻസിന് കൈമാറും. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനാണ് അന്വേഷണ റിപ്പോർട്ട്…
Read More » -
വാട്സ് ആപ്പ് ഡിലീറ്റ് ചെയ്തു, നെയ്യാറ്റിൻകരയിൽ ആറുവയസുകാരിയ്ക്ക് ക്രൂര മർദനം: അമ്മ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറു വയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം. ഉദിയൻകുളങ്ങര സ്വദേശി വിഷ്ണുവിൻ്റെ മകൾ വിഷ്ണു നന്ദയ്ക്കാണ് മർദനമേറ്റത്. ഫോണിലെ വാട്സാപ്പ് ഡിലീറ്റ് ചെയ്തതിനാണ് ക്രൂരമായി പരുക്കേൽപ്പിച്ചത്. സംഭവവുമായി…
Read More » -
കോഴിക്കോടും വയനാടും ഉൾപ്പടെ സംസ്ഥാനത്ത് മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്; ശക്തമായ കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 09/10/2026: തിരുവനന്തപുരം,…
Read More » -
വാട്സ് ആപ്പ് ഡിലീറ്റ് ചെയ്തതിന് ആറുവയസുകാരിയ്ക്ക് ക്രൂര മർദ്ദനം; അമ്മ പൊലീസ് കസ്റ്റഡിയിൽ, ആശുപത്രിയിൽ പറഞ്ഞത് വീണുപരിക്കേറ്റെന്ന്
തിരുവനന്തപുരം: ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന്റെ പേരിൽ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മർദ്ദനം. തിരുവനന്തപുരം നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിലാണ് സംഭവം. മുഖത്ത് മാരകമായി പരിക്കേറ്റ കുഞ്ഞിനെ നെയ്യാറ്റിൻകര…
Read More » -
സുപ്രധാനമായ തീരുമാനങ്ങളെല്ലാം പാർട്ടി നേതൃത്വവുമായി ആലോചിച്ച്; ദൈനംദിന ഭരണകാര്യങ്ങളില്‍ പാര്‍ട്ടിയുമായി ചര്‍ച്ച ആവശ്യമില്ല’ – അടൂര്‍ പ്രകാശിനെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി മുഖ്യമന്ത്രി വി ഡി സതീശന്. നയപരമായ എല്ലാ കാര്യങ്ങളും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് വി ഡി സതീശന്…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 105 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 13,815 രൂപയും ഒരു…
Read More » -
കണ്ണൂർ, വയനാട്, കോഴിക്കോട് ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട്; കാറ്റിനും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെ, ഇന്നും വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര…
Read More » -
‘ഡിഗ്രിക്ക് മാത്രം ഇന്ന് വിലയില്ല; യുവാക്കളെ സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാം’ – മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം : കേവലം ഡിഗ്രിക്ക് മാത്രം ഇന്ന് യാതൊരു വിലയുമില്ലാത്ത അവസ്ഥയാണെന്നും, നൂതന ആശയങ്ങളുള്ള കേരളത്തിലെ വിദ്യാർഥികളെ മികച്ച സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ സംസ്ഥാനത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ…
Read More » -
കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; പൊലീസ് അന്വേഷണം
തിരുവനന്തപുരം: കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായതായി പരാതി. പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, 3 വയസുള്ള മകൾ എന്നിവരെയാണ് കാണാതായത്. ഈ മാസം…
Read More » -
പിടികൂടിയ പാമ്പുമായി വീട്ടിലെത്തി; പിന്നാലെ കടിയേറ്റു, 33കാരനായ പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുപിടുത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു. ഈഞ്ചക്കൽ വലിയ എലായിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന് വിളിക്കുന്ന സന്ദീപ് (33) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം.…
Read More »