Thiruvananthapuram
-
രമ്യ ഹരിദാസ് എത്തിയില്ല, കെഎസ്ആർടിസി ബസ് ഉദ്ഘാടകനായി മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവ്; പ്രോട്ടോക്കോൾ ലംഘനമെന്ന് സിപിഐ, കെഎസ്ആർടിസിയോട് വിശദീകരണം തേടി
തിരുവനന്തപുരം: ചിറയിൻകീഴിൽ കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്ത സംഭവത്തിൽ വിവാദം…
Read More » -
മദ്യപിച്ചയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ അപകടം; പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി, വനിതാ പൊലീസുകാരിയടക്കം നാലുപേർക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി വനിതാ പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച…
Read More » -
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പൊലീസിന് ഇല്ല, ആരോപണം തെറ്റ്; DGP
തിരുവനന്തപുരം: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണം പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പോലീസിന്…
Read More » -
മാസപ്പടി കേസ്: ഒരു തെളിവുമില്ല, BJPയുടെ താൽപര്യങ്ങൾ നടപ്പിലാകുന്ന സ്ഥിതി; രാഷ്ട്രീയമായും നിയമപരമായും നേരിടും: എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: സിഎംആർഎൽ- എക്ലാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ ഇടണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെ സർക്കാർ അപ്പീൽ പോകണമായിരുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്ന്…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്, വിപണി നിരക്ക് താഴേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ഇന്ന് സംസ്ഥാനത്ത് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ് കുറഞ്ഞിട്ടുള്ളത്. ഇതോടെ ഒരു പവന് ആകെ 280…
Read More » -
വീണാ ജോർജിനെതിരെയുള്ള വധശ്രമ കേസ് വ്യാജമോ? ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവുമായി എസ്ഐടി, വീണാ ജോർജിന്റെ മൊഴിയെടുക്കും
തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ ഗുരുതര വകുപ്പുകൾ ചുമത്താൻ നിർദ്ദേശം നൽകിയത് ആരാണെന്ന് പരിശോധിക്കാൻ…
Read More » -
പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് യുവതിക്ക് നേരെ ട്രെയിനിൽ അതിക്രമം; വർക്കല ശിവഗിരി സ്വദേശിക്ക് എതിരെ കേസ്
തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് നേരെ ട്രെയിനിൽ അതിക്രമമെന്ന് പരാതി. വർക്കല റെയിൽവേ സ്റ്റേഷനിൽ ഒമ്പതാം തീയതി രാത്രിയാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം നടന്നത്.…
Read More » -
നിയമന വിവാദം; ബിആർഎം ഷഫീറിൻ്റെ ഭാര്യ ഷാനി ഷഫീർ രാജിവച്ചു, രാജി സീമാറ്റിലെ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്ന്
തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ ബിആര്‍എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ പദവിയില്‍ നിന്ന് രാജിവെച്ചു.വേണ്ടത്ര യോഗ്യതയില്ലാതെയാണ് നിയമനമെന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് രാജി. അപേക്ഷ ക്ഷണിക്കാതെയും…
Read More » -
ഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്. രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമം…
Read More » -
പിണറായി വിജയന്റെ കസ്റ്റഡിയിൽ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; സ്ഥിതിഗതികൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം
തിരുവനന്തപുരം :ഡൽഹിയിൽ കസ്റ്റഡിയിലായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോഗ്യസ്ഥിതിയിലും തടഞ്ഞുവെക്കപ്പെട്ട സാഹചര്യത്തിലും ആശങ്ക രേഖപ്പെടുത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. രാവിലെ 10:30-ഓടെ ഡൽഹിയിലെ കേരള…
Read More »